Day: September 10, 2022

കെപിസിസി പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകരം ; ഒരു ബ്ലോക്കില്‍ ഒരംഗം, കൂടുതല്‍ പുതുമുഖങ്ങള്‍

കെപിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരം. 280 അംഗ കെപിസിസി സമിതിക്കാണ് അംഗീകാരം നല്‍കിയത്.ഇതു സംബന്ധിച്ച പ്രഖ്യാപ നം ഇന്ന് തന്നെയുണ്ടാകും. ഒരു ബ്ലോക്കില്‍ നിന്ന് ഒരു നേതാവിനെയാണ് പട്ടികയില്‍ ഉ ള്‍പ്പെടുത്തിയത് തിരുവനന്തപുരം

Read More »

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവികസേനാ പരിശീലന കേന്ദ്രത്തില്‍ ബാലിസ്റ്റിക് പരിശോധന, തോക്ക് ഹാജരാക്കാന്‍ നിര്‍ദേശം

ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍ വെച്ച് വെടിയേറ്റ സംഭവത്തില്‍ നാവികസേനാ പരിശീലന കേന്ദ്രത്തില്‍ പൊലീസിന്റെ ബാലിസ്റ്റിക് പരിശോധന. ബാ ലിസ്റ്റിക് വിദഗ്ധയുടെ നേതൃ ത്വത്തില്‍ ഐഎന്‍എസ് ദ്രോണാചാര്യയിലാണ് പരിശോധന പുരോഗമിക്കുന്നത് കൊച്ചി : ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക്

Read More »

മലപ്പുറത്ത് അമ്മയും മകളും പാടത്തെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

ചങ്ങരംകുളം ഒതളൂര്‍ വെമ്പുഴ പാടശേഖരത്തില്‍ യുവതിയും മകളും മുങ്ങി മരിച്ചു. ഷൈനി(40), മകള്‍ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. ഓണാവധിക്ക് ഒതളൂര്‍ ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തി യതായിരുന്നു അമ്മയും മകളും മലപ്പുറം

Read More »

ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ സിംഹാസനത്തില്‍ ; രാജാവായി പ്രഖ്യാപിച്ചു

എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് മൂന്നാമനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപി ച്ചു. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ ആക്സഷന്‍ കൗണ്‍സില്‍ യോഗം ചേ ര്‍ന്നാണ് പ്രഖ്യാപനം നടത്തിയത് ലണ്ടന്‍ : സെന്റ് ജെയിംസ് കൊട്ടാരത്തില്‍

Read More »

ആലപ്പുഴയില്‍ പള്ളിയോടം മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു; കാണാതായ രണ്ട് പേര്‍ക്കായി തിരച്ചില്‍

പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് ഒരു മരണം. പ്ലസ് ടു വിദ്യാര്‍ത്ഥിയായ ചെന്നിത്തല സ്വദേശി ആദി ത്യന്‍ (18) ആണ് മരിച്ചത്. കാണാതായ രാജേഷ്, വിജീഷ് എന്നിവര്‍ ക്ക യായി തിരച്ചില്‍ തുടരുകയാണ്. മാവേലിക്കര വലിയപെരുമ്പുഴ

Read More »

കനത്ത മഴയില്‍ വീട് തകര്‍ന്ന് യുവതി മരിച്ചു

കോങ്ങാട് കുണ്ടുവംപാടത്ത് വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കുന്നത്ത് വീട്ടില്‍ മല്ലികയാണ് മരിച്ചത്. കനത്ത മഴയില്‍ വീടിന്റെ ചുമര്‍ തക ര്‍ന്ന് വീഴുകയായിരുന്നു മലപ്പുറം : കോങ്ങാട് കുണ്ടുവംപാടത്ത് വീട് തകര്‍ന്നുണ്ടായ അപകടത്തില്‍

Read More »

യുവാവിനെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍ ; ഒരു മാസത്തിനിടെ കൊച്ചിയില്‍ ആറാമത്തെ കൊലപാതകം

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു. കലൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. കൊച്ചി തമ്മനം സ്വദേശി സജുന്‍ സഹീറാണ് കൊല്ലപ്പെട്ടത്. പണമിടപാടു മായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം കൊച്ചി : കൊച്ചിയില്‍

Read More »

പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേരെ കാണാതായി

പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരെ കാണാ താ യി. ചെന്നിത്തല സ്വദേശിയായ വിദ്യാര്‍ത്ഥിയായ ആദിദേവ്(18) അടക്കം മൂന്നു പേരെ യാണ് കാണാതായത്. രണ്ടുപേരുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് സ്ഥലത്ത് രക്ഷാ പ്ര

Read More »

ഓട്ടോയും മിനി ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചു; രണ്ടു സ്ത്രീകള്‍ മരിച്ചു

അങ്കമാലി പഴയ മുന്‍സിപ്പല്‍ സ്റ്റേഷന് സമീപം ഇന്ന് രാവിലെ 6.10 ഓടെയായിരുന്നു അ പകടം. പെരു മ്പാവൂര്‍ കൂവപ്പടി തൊടാപ്പറമ്പ് സ്വദേശികളായ ത്രേസ്യാമ (69), ബീന (49) എന്നിവരാണ് മരിച്ചത് അങ്കമാലി : അങ്കമാലിയില്‍

Read More »