Day: September 8, 2022

മുംബൈ സ്ഫോടന പരമ്പരക്കേസ് : യാക്കൂബ് മേമന്റെ കബറിടം സൗന്ദര്യവത്കരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍

മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ കബറിടം സൗന്ദര്യവ ത്കരിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തു വന്നത് വിവാദത്തില്‍. പിന്നാലെ, ഇതേ ക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉത്തരവിട്ടു മുംബൈ: മുംബൈ സ്ഫോടന പരമ്പരക്കേസിലെ

Read More »

മുതലപൊഴി ബോട്ടപകടം: കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മുതലപൊഴിയില്‍ ബോട്ടപകടത്തില്‍പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സമദ് എന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ മറ്റു രണ്ടു പേര്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ് തിരുവനന്തപുരം: മുതലപൊഴിയില്‍ ബോട്ടപകടത്തില്‍പെട്ട് കാണാതായ മത്സ്യത്തൊഴിലാളി ക ളില്‍

Read More »

‘പൂച്ചക്കുട്ടിയെ പെയിന്റടിച്ച് കടുവക്കുഞ്ഞാക്കി’; വാട്ട്‌സ്ആപ്പില്‍ തട്ടിപ്പിന് ശ്രമിച്ച യുവാവ് പിടിയില്‍

പൂച്ചക്കുട്ടിയെ പെയിന്റടിച്ച് കടുവക്കുഞ്ഞെന്ന് പറഞ്ഞ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ് പിടിയിലാ യത്.വാട്ട്‌സ്ആപ്പിലൂടെയാണ് പാര്‍ഥിപന്‍ കടുവക്കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയത് ഇടുക്കി : പൂച്ചക്കുട്ടിയെ

Read More »

എലിസബത്ത് രാജ്ഞി അന്തരിച്ചു

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസ്സായിരുന്നു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു അന്ത്യം. ബക്കി ങ്ഹാം കൊട്ടാരം പ്രത്യേക വാ ര്‍ത്താക്കുറിപ്പിലൂടെയാണ് രാജ്ഞിയുടെ മരണവാര്‍ത്ത അറിയിച്ചത് ലണ്ടന്‍:

Read More »

നാടെങ്ങും ഓണാഘോഷം; മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

തിരുവോണം ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമ ന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിരുന്നെ ത്തിയ ഓണത്തെ സമുചിതമായി ആഘോഷിക്കുകയാണ് മലയാളികള്‍. ന്യുഡല്‍ഹി: നാടും

Read More »

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യ ക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണി ക്കുന്നത് ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള

Read More »

മെട്രോ കുതിക്കും കാക്കനാട്ടേക്ക്; 11 സ്റ്റേഷനുകള്‍, പദ്ധതിച്ചെലവ് 1957.05 കോടി

കൊച്ചി മെട്രോ കാക്കനാട് ഇന്‍ഫൊപാര്‍ക്ക് വരെ നീട്ടാനുള്ള പദ്ധതിക്കു കേന്ദ്ര മന്ത്രിസ ഭായോഗം അനുമതി നല്‍കി. 11.17 കിലോമീറ്റര്‍ നിര്‍ദിഷ്ടപാതയില്‍ 11 സ്റ്റേഷനു കളാണു ള്ളത്. 1957.05 കോടി രൂപയാണു പദ്ധതിച്ചെലവ് കൊച്ചി :

Read More »

നീറ്റ് ഫലം പ്രഖ്യാപിച്ചു ; ഹരിയാനയില്‍ നിന്നുള്ള തനിഷ്‌ക ഒന്നാമത്; കേരളത്തില്‍ മുന്നില്‍ നന്ദിത

മെഡിക്കല്‍ എന്‍ട്രന്‍സിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് 2022) ഫലം പ്രഖ്യാപിച്ചു. 18 ലക്ഷം പേരുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഹരിയാനയില്‍ നിന്നുള്ള തനിഷ്‌കയ്ക്കാണ് ഒന്നാം റാങ്ക്. ഡല്‍ഹി സ്വദേശി വാത്സ ആശിഷ്

Read More »

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

മെഡിക്കല്‍ എന്‍ട്രന്‍സിനുള്ള നീറ്റ് യുജി പരീക്ഷാ ഫലം നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍ സി (എന്‍ടിഎ) പ്രസിദ്ധീകരിച്ചു. 18 ലക്ഷം പേരുടെ ഫലമാണ് പ്രഖ്യാപിച്ചത്. neet.nta.nic.in, nta.ac.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ് ന്യൂഡല്‍ഹി :

Read More »

വീണ്ടും തെരുവുനായ ആക്രമണം; ഇടുക്കിയില്‍ വിദ്യാര്‍ഥിയടക്കം 5 പേര്‍ക്ക് കടിയേറ്റു

തെരുവുനായ ശല്യം കേരളത്തിലുടനീളം വാര്‍ത്തയാകുന്നതിനിടെ, ഇടുക്കി കട്ടപ്പന ഉപ്പുതറയില്‍ വിദ്യാര്‍ഥിയടക്കം 5 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഉപ്പുതറയില്‍ കണ്ണംപടി ആദിവാസി മേഖലയില്‍ വൈകിട്ട് അഞ്ചോടെയാണ് സംഭവം തൊടുപുഴ: തെരുവുനായ ശല്യം കേരളത്തിലുടനീളം വാര്‍ത്തയാകുന്നതിനിടെ, ഇടുക്കി

Read More »

അഫ്ഗാന്‍ ബോളര്‍മാര്‍ ഞെട്ടിച്ചെങ്കിലും വിജയം പാക്കിസ്ഥാനൊപ്പം ; ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ പുറത്ത് ; ഫൈനലില്‍ പാകിസ്ഥാനും ശ്രീലങ്കയും

ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച തോടെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. അഫ്ഗാനും പുറത്തായി. ഫൈനലില്‍ പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും ഷാര്‍ജ : ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍

Read More »

നവവധുവിന്റെ കൊലപാതകം ആസൂത്രിതം ; മൂന്നു തവണ കൊല്ലാന്‍ ശ്രമിച്ചു ; ഭര്‍ത്താവ് റിമാന്‍ഡില്‍

വര്‍ക്കലയില്‍ നവവധു നിഖിതയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അനീഷ് റിമാന്‍ ഡില്‍. ഭര്‍തൃഗൃഹത്തില്‍ നിലവിളക്ക് കൊണ്ട് തലയ്ക്കടിയേറ്റ് ആലപ്പുഴ മുല്ലയ്ക്കല്‍ കിട ങ്ങാം പറമ്പ് സ്വദേശിനി നിഖിത(24)യുടെ കൊലപാതകം ആസൂത്രിതമാണെന്നും ഭര്‍ ത്താവ് അനീഷ്. ആലപ്പുഴ

Read More »