
കിളിയന്തറയില്‍ വാഹനാപകടം ; ഒരാള്‍ മരിച്ചു മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്
കിളിയന്തറയില്‍ വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹയാ ത്രികരായ മൂന്നു പേര്‍ക്ക് ഗുരുതരം. പേരട്ട നാഷണല്‍ ക്രഷറിലെ ഡ്രൈവര്‍ പേരട്ട കല്ലം തോട്ടിലെ പള്ളി പിരിയാടന്‍ ഹൗസില്‍ പി.പി.പ്രമോദ് (50) ആണ് മരിച്ചത്