
ബലാത്സംഗം എതിര്‍ത്തു; ആന്ധ്രയില്‍ പതിനാലുകാരിയുടെ വായില്‍ ആസിഡ് ഒഴിച്ചു, കഴുത്തറുത്തു
ആന്ധ്രപ്രദേശില്‍ ബലാത്സംഗത്തെ എതിര്‍ത്ത പതിനാലുകാരിയുടെ വായില്‍ യുവാവ് ബലമായി ആ സിഡ് ഒഴിക്കുകയും കഴുത്തറുക്കുകയും ചെയ്തു. പെണ്‍ കുട്ടിയുടെ നില ഗുരുതരം. നെല്ലൂര്‍ ചെമുഡുഗുണ്ടയിലെ നക്കാലഗിരിജന്‍ കോ ളനിയില്‍ തിങ്കള്‍ രാത്രിയാണ് സംഭവം ഹൈദരാബാദ്









