
വിഴിഞ്ഞം സമരം: നാലാംവട്ട ചര്‍ച്ചയും പരാജയം; പ്രക്ഷോഭം തുടരുമെന്ന് ലത്തീന്‍ അതിരൂപത
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ ലത്തീന്‍ രൂപതയു മായി നടത്തിയ നാലാം വട്ട ചര്‍ച്ചയും പരാജയം. ലത്തീന്‍ അതി രൂപതയുമായാണ് മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തിയത് തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട