Day: September 4, 2022

‘അവാര്‍ഡ് നല്‍കി കെ കെ ശൈലജയെ അപമാനിക്കാന്‍ ശ്രമിച്ചു; മാഗ്സസെ കമ്യൂണിസ്റ്റ് വിരുദ്ധന്‍’: എം വി ഗോവിന്ദന്‍

ലോകത്തിലെ ഏറ്റവും പ്രധാന കമ്യൂണിസ്റ്റ് വിരുദ്ധരിലൊരാളായ മാഗ്സസെയുടെ പേരിലുള്ള അവാ ര്‍ഡ് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ കേന്ദ്ര കമ്മിറ്റി അംഗ ത്തിന് നല്‍കുന്നത് അപമാനിക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തിരുവനന്തപുരം

Read More »

പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചില്‍; മാതാവിനെയും കുഞ്ഞിനെയും കാണാതായി

മങ്കയം ഇക്കോടൂറിസം സന്ദര്‍ശിക്കാനെത്തിയ നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ പത്ത് പേര്‍ ഒഴുക്കില്‍പ്പെട്ടു. എട്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഒരു കുട്ടി മരിച്ചു. ഒരു സ്ത്രീയെ കാണാനില്ല, തിരച്ചില്‍ തുടരുന്നു. ഞായര്‍ വൈകിട്ട് ആറോടെയാണ് സംഭവം. തിരുവനന്തപുരം:

Read More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയടക്കം മൂന്നുപേര്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി കളെ പൊലീസ് അറസ്റ്റ് ചെയ്തു.അതിജീവിതയുടെ ബന്ധുവായ ജയേഷും, പ്രണയം നടിച്ച് മറ്റൊരു അകന്ന ബന്ധു കൂടിയായ പ്രദീപും കുട്ടിയെ ലൈംഗികമായി പീഡി പ്പിക്കുകയായിരുന്നു. കോട്ടയം :

Read More »

ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

വ്യവസായ പ്രമുഖനും ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി (54)വാഹനാപകടത്തില്‍ മരിച്ചു. മുംബൈക്ക് സമീപം പാല്‍ഘറിലെ ദേശീയ പാതയിലായിരുന്നു വാഹനാപകടം. മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി

Read More »

രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു

കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡ്രാമ റിട്ട.ഡയറക്ടറും പ്രമുഖ നാടക പ്രവര്‍ ത്തകനുമായ രാമചന്ദ്രന്‍ മൊകേരി (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അ സുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Read More »

യാത്രക്കാരിയെ കാട്ടില്‍ കൊണ്ട് പോയി ബലാത്സംഗം ചെയ്തു ; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മലപ്പുറത്ത് യുവതി ബലാത്സംഗത്തിനിരയായി. വഴിക്കടവിലാണ് സംഭവം. വൈകിട്ട് ജോലി കഴിഞ്ഞു വൈകീട്ട് മടങ്ങിയ യുവതിയാണ് പീഡനത്തിന് ഇരയായത്. അറസ്റ്റി ലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു മലപ്പുറം : ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യാത്രക്കാരിയായ

Read More »

കോവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനം; അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനം : സിപിഎം

സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ കെ കെ ശൈലജയ്ക്ക് നല്‍കാന്‍ പരിഗണിച്ച രമണ്‍ മഗ്സസെ പുരസ്‌ കാരം നിരസിച്ചത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ന്യൂഡല്‍ഹി: സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ കെ

Read More »

രക്തഹാരം അണിയിച്ച് സച്ചിനും ആര്യയും വിവാഹിതരായി; കുടുംബസമേതം മുഖ്യമന്ത്രി

ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരായി. എകെജി സെന്ററില്‍ രാവിലെ 11ന് നടന്ന ലളിതമായ ചടങ്ങില്‍ ഇരു വരും പരസ്പരം ഹാരം അണിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും

Read More »

കെ കെ ശൈലജയ്ക്ക് മഗ്സസെ പുരസ്‌കാരം ; സിപിഎം എതിര്‍ത്തപ്പോള്‍ നിരസിച്ച്

 മഗ്സസെ പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍. സി പിഎമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ പുരസ്‌കാരം നിരസിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു തിരുവനന്തപുരം: 2022ലെ മഗ്സസെ പുരസ്‌കാരം മുന്‍ ആരോഗ്യമന്ത്രി കെ

Read More »