Day: September 3, 2022

അമ്മയും മക്കളും കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം: മകന്‍ മരിച്ചു

ഏരൂരില്‍ വീട്ടമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവ ത്തില്‍ മകന്‍ മരിച്ചു. ഇരണ്ണൂര്‍ക്കരികം സ്വദേശി അഖിലാണ് മരിച്ചത്. വീട്ടമ്മയും മകളും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലം: ഏരൂരില്‍ വീട്ടമ്മയും രണ്ട്

Read More »

സില്‍വര്‍ ലൈന്‍ പദ്ധതി മംഗലാപുരം വരെ ; കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തും ; ദക്ഷിണ സോണല്‍ കൗണ്‍സിലില്‍ ധാരണ

സംസ്ഥാന സര്‍ക്കാറിന്റെ അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ലൈന്‍ കര്‍ ണാടകയിലെ മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ച് കേരള- കര്‍ണാടക മുഖ്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തും. ഈ മാസം അവസാനം ബംഗലൂരുവില്‍ വെച്ച് ചര്‍ച്ച

Read More »

ലോകത്ത് കമ്യൂണിസവും രാജ്യത്ത് കോണ്‍ഗ്രസും അപ്രത്യക്ഷമാകും; കേരളത്തിലും താമര വിരിയുന്നകാലം വിദൂരമല്ല : അമിത്ഷാ

കേരളത്തിലും താമര വിരിയുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് നിന്ന് കോണ്‍ഗ്രസും ലോകത്ത് നിന്ന് കമ്യൂണിസവും ഇല്ലാതാകുന്നു. കേരളത്തില്‍ ഇനി ഭാവി ബിജെപി ക്കാണെന്നും അമിത് ഷാ പറഞ്ഞു. പട്ടികജാതി

Read More »

അടൂരോണം.2022 ഫ്ലയർ പ്രകാശനം ചെയ്തു

അടൂരോണം.2022 ഫ്ലയർ പ്രകാശനം ചെയ്തു കുവൈറ്റ് :കുവൈറ്റിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ.ഫോറം- കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു.അടൂരോണം 2022 എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ഫ്ലയറിന്റെ പ്രകാശനം പ്രസിഡന്റ് ജിജു മോളേത്ത്

Read More »

തര്‍ക്കവും വാക്കേറ്റവും ജനാധിപത്യത്തിന്റെ ഭാഗം; ഭരണ പ്രതിപക്ഷ അംഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകും: എ എന്‍ ഷംസീര്‍

നിയമസഭയില്‍ പ്രതിപക്ഷവുമായി വാക്കേറ്റവും തര്‍ക്കവുമുണ്ടാവുന്നത് ജനാധിപത്യ ത്തിന്റെ ഭാഗമാണെന്ന് നിയുക്ത നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഭരണകക്ഷി എംഎല്‍എ എന്ന നിലയില്‍ മുന്നണിയേയും സര്‍ക്കാറിനേയും പ്രതിരോധിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും ഷംസീര്‍ കണ്ണൂര്‍ : നിയമസഭയില്‍

Read More »

തിരുവനന്തപുരത്ത് വ്യാപക റെയ്ഡ്; 107 ഗുണ്ടകള്‍ പിടിയില്‍; 94 പിടികിട്ടാപ്പുള്ളികള്‍

ഓണക്കാലം കണക്കിലെടുത്ത് തലസ്ഥാനത്ത് പൊലീസിന്റെ വന്‍ ഗുണ്ടാ വേട്ട. തിരുവനന്തപുരത്ത് 107 ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറലില്‍ നടത്തിയ റെയ്ഡിലാണ് 107 ഗുണ്ടകള്‍ പിടിയിലായത് തിരുവനന്തപുരം: ഓണക്കാലം കണക്കിലെടുത്ത് തലസ്ഥാനത്ത് പൊലീസിന്റെ

Read More »

ഇടുക്കിയില്‍ പുലിയെ കൊന്നത് ആത്മരക്ഷാര്‍ത്ഥം; യുവാവിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി

ഇടുക്കി മാങ്കുളത്ത് പുലിയെ തല്ലിക്കൊന്നത് ആത്മരക്ഷാര്‍ത്ഥമാണെന്നും സംഭവ ത്തി ല്‍ വനംവകുപ്പ് കേസെടുക്കില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍. ആത്മരക്ഷാര്‍ത്ഥമായ തിനാല്‍ വിഷയത്തില്‍ കേസെ ടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം തൊടുപുഴ : ഇടുക്കി മാങ്കുളത്ത്

Read More »

മാനന്തവാടിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിന് പിന്നില്‍ ലഹരിസംഘത്തിന്റെ ഭീഷണി

മാനന്തവാടിയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയതിനു പിന്നില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ലഹരിസംഘ ത്തിന്റെ ഭീഷണിയെന്ന് സൂചന. മരണത്തിനുത്തരവാദികളായവരുടെ പേരുകള്‍ വാട്സാപ്പില്‍ കുടും ബാംഗത്തിന് അയച്ചാണ് ആത്മഹത്യ ചെയ്തത്. ഇത് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

Read More »

ലക്ഷദ്വീപിന് സമീപം ചക്രവാതചുഴി; സംസ്ഥാനത്ത് അഞ്ചു ദിവസം വ്യാപക മഴ; നാല് ജില്ലകളില്‍ ജാഗ്രത

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാന്‍ സാധ്യത. തിങ്കള്‍ മുതല്‍ ബുധന്‍ വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യ തയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത

Read More »

വിഴിഞ്ഞത്ത് സമരം കടുപ്പിക്കുന്നു; പിന്നോട്ടില്ലെന്ന് സമരസമിതി

വിഴിഞ്ഞത്ത് സമരം കടുപ്പിക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. മറ്റന്നാള്‍ മുതല്‍ ഉപവാസ സമരം ആരംഭിക്കും. ഡോ. എം സൂസപാക്യം, ഡോ. തോമസ് ജെ നെറ്റോ എന്നിവര്‍ തുറമുഖ കവാടത്തില്‍ ഉപവാസമിരിക്കും. തിരുവനന്തപുരം : വിഴിഞ്ഞത്ത് സമരം

Read More »

ഇടുക്കിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

മാങ്കുളത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. അമ്പതാംമൈല്‍ സ്വദേശി ഗോപാലനെ പുലി ആക്രമിച്ചപ്പോള്‍ തല്ലിക്കൊല്ലു കയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.   ഇടുക്കി : മാങ്കുളത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലി

Read More »