
സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ ; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ഉച്ചക്ക് ശേഷം മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകു പ്പ്. അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും. പുതിയ അറിയിപ്പ് പ്രകാരം മലപ്പുറം, തിരുവന ന്തപുരം, കൊല്ലം പത്തനംതിട്ട,







