
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പ്രളയ സാധ്യത ; കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട്
സംസ്ഥാനത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പ്രളയ സാഹചര്യം നിലനില്‍ക്കുന്നതാ യി കേന്ദ്ര ജലകമ്മീഷന്‍ റിപ്പോര്‍ട്ട്. മണിമലയാര്‍, അച്ചന്‍കോവിലാര്‍, തൊടുപുഴ എന്നീ നദികളില്‍ ജലനിരപ്പ് ക്രമാ തീതമായ തോതില്‍ ഉയര്‍ന്നിട്ടുണ്ട് തിരുവനന്തപുരം : സംസ്ഥാനത്ത് പത്തനംതിട്ട,