Day: August 29, 2022

എക്‌സ്‌പോ സിറ്റി വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്നു

സെപ്തംബര്‍ ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും ദുബായ്  : ലോകം മുഴുവന്‍ ഉറ്റു നോക്കിയ ദുബായ് എക്‌സ്‌പോ 2020 യുടെ വേദി വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു. ഗാര്‍ഡന്‍ ഇന്‍ ദ സ്‌കൈ,

Read More »

ബഫര്‍സോണ്‍: ഉപഗ്രഹസര്‍വേക്കു പുറമേ നേരിട്ടുള്ള പരിശോധനയും നടത്തും , വിദഗ്ധ സമിതി രൂപീകരിക്കും

ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതര നിര്‍മ്മാണ പ്രവര്‍ ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവരശേഖരണത്തിന് ഉപഗ്ര ഹസര്‍വേയ്ക്കു പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

Read More »

എറണാകുളം പിടിച്ച് കാനം പക്ഷം ; കെ എം ദിനകരന്‍ ജില്ലാ സെക്രട്ടറി

സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കാനം പക്ഷത്തിന് ജയം. സ്ഥാനം ഒഴിഞ്ഞ ജില്ലാ സെക്രട്ടറി പി രാജു നിര്‍ദേശിച്ച കെ എന്‍ സുഗതനെ പരാജയപ്പെടുത്തി കാനം പക്ഷത്ത് നിന്നുള്ള കെ എം ദിനകരന്‍

Read More »

ശക്തമായ നീരൊഴുക്ക്, ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കുന്നു; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാം വീണ്ടും തുറ ക്കുന്നു. വൈകീട്ട് നാലുമണിക്ക് രണ്ടു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കി. ഡാമിലെ നിലവിലെ ജലനിരപ്പ് 164.05 മീറ്ററാണ്. പുഴ മുറിച്ചു കടക്കുന്നതും,

Read More »

സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു മരണം കൂടി ; തൃശൂരില്‍ ആദിവാസി വയോധിക മരിച്ചു

സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു മരണം കൂടി. തൃശൂര്‍ ചിമ്മിനിയില്‍ നടാംപാടം കള്ളിച്ചിത്ര ആദി വാസി കോളനിയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന മന യ്ക്കല്‍ പാറുവാണ് മരിച്ചത്. ഈ വര്‍ഷം ഇതുവരെ 1.2 ലക്ഷം പേര്‍ക്ക് സംസ്ഥാനത്ത്

Read More »

‘ആനവണ്ടി’ പ്രമേയമാക്കി സംസ്ഥാനതല കാര്‍ട്ടൂണ്‍ മത്സരം

സ്റ്റുഡിയോ സിനിമാസിന്റെ ബാനറില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം സ്റ്റേറ്റ് ബസ് ടീം ‘ആനവണ്ടി’ പ്രമേയമാക്കി സംസ്ഥാനതല കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പി ക്കുന്നു. ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്ത സ്റ്റേറ്റ് ബസ്സ് സെപ്റ്റംബര്‍ 23ന് തിയേ

Read More »

രജിസ്റ്റര്‍ വിവാഹം: വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ പരസ്യപ്പെ ടുത്തരുതെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. രജിസ്റ്റര്‍ വിവാഹിതരാകുന്ന സ്ത്രീ പുരുഷന്മാരുടെ വിവരങ്ങള്‍ ഒരു മാസം മുമ്പ് പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥ ക്കെതിരെ നല്‍കിയ

Read More »

സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിന് എന്തിന് അപ്പീല്‍ നല്‍കി? ; ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ഹൈക്കോടതി

ആനക്കൊമ്പ് കേസില്‍ ഹര്‍ജി സമര്‍പ്പിച്ച മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ആവശ്യം തള്ളിയതിനെതിരെ യാണ് മോഹന്‍ലാല്‍ ഹര്‍ജി സമര്‍പ്പിച്ചത്. മോഹന്‍ലാലിന് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടോയെന്ന് ചോദിച്ച കോടതി സര്‍ക്കാരാണ് ഹര്‍ജി നല്‍കേണ്ടതെന്നും

Read More »

സില്‍വര്‍ ലൈന്‍: ഭുമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകും; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സില്‍വര്‍ ലൈനില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിയ്ക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍ കിയിട്ടുണ്ട് കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകു മെന്നും ഭൂമി

Read More »

ലോകകപ്പ് തോല്‍വിക്ക് പാക്കിസ്ഥാനോട് പകരം വീട്ടി ഇന്ത്യ

ട്വന്റി 20ലോകകപ്പില്‍ പാക്കിസ്ഥാനോട് പരാജയപ്പെട്ടതിന്റെ പക വീട്ടല്‍, ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം   ദുബായ്  : പാക്കിസ്ഥാനുമായുള്ള ഏഷ്യാകപ്പ് പോരാട്ടത്തില്‍ വിജയം കൈവരിച്ച് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ലോക ടി 20 മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ

Read More »