Day: August 28, 2022

‘ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കി, വരുമാനം കണ്ടുള്ള നീക്കം’; സുപ്രീം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര

കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദുമല്‍ ഹോത്ര. ഹിന്ദു ക്ഷേത്രങ്ങളില്‍ സര്‍ക്കാരുകള്‍ കൈകടത്തുന്ന നി ലപാടിനെയാണ് ഇന്ദു മല്‍ഹോത്ര ചോദ്യം ചെയ്തിരിക്കുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തെ മുന്‍

Read More »

പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളില്ല, സെക്രട്ടറി സ്ഥാനം വെല്ലുവിളിയല്ല ; പ്രതിസന്ധികള്‍ അതിജീവിച്ച് മുന്നോട്ട് : എം വി ഗോവിന്ദന്‍

പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളില്ല. വര്‍ഗീയത അടക്കം രാജ്യം നേരിടുന്ന പ്രശ്നങ്ങളാണ് വെ ല്ലുവിളികളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ തിരുവനന്തപുരം : പ്രതിസന്ധികള്‍ അതിജീവിച്ച്

Read More »

ഒടുവില്‍ നേതൃത്വം വഴങ്ങി ; കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17ന് എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പും വോട്ടെണ്ണല്‍ നടത്താനും പ്രവര്‍ത്തക സമിതിയോ ഗം തീരുമാനിച്ചു ന്യൂഡല്‍ഹി: ഒടുവില്‍ നേതൃത്വം വഴങ്ങിയതോടെ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താ ന്‍

Read More »

വെറും അഞ്ച് സെക്കന്‍ഡ്; നോയിഡയിലെ കൂറ്റന്‍ ഇരട്ട ടവര്‍ നിലംപൊത്തി

നോയിഡയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പനിയുടെ ഇരട്ട ടവര്‍ നിയ ന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. നോയിഡയിലെ സെക്ടര്‍ 93എയില്‍ സ്ഥിതി ചെ യ്തിരുന്ന അപെക്സ്, സിയാന്‍ എന്ന ഇരട്ട ടവറാണ് ഉച്ചയ്ക്ക്

Read More »

കോടിയേരി ഒഴിഞ്ഞു; എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി

സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തിരഞ്ഞെടുത്തു. അനാ രോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞതോടെയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത് തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയായി

Read More »

ഭാര്യയുമായി അവിഹിതബന്ധമെന്ന് സംശയം; യുവാവിനെ വിളിച്ചുവരുത്തി തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി, പ്രതി അറസ്റ്റില്‍

നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഭാര്യയുമായുള്ള അവിഹിത ബന്ധമാണെന്ന സംശയത്തെ തുടര്‍ന്നെന്ന് അറസ്റ്റിലായ പ്രതി സുരേഷ്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പാലക്കാട് പിരായിരി സ്വദേശി അജയ് കുമാര്‍ (24) ആണ് കൊല്ലപ്പെട്ടത്. കൊച്ചി :

Read More »

മാധ്യമ പ്രവര്‍ത്തകന്‍ എംഎസ് സന്ദീപ് അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ എം എസ് സന്ദീപ് കൂട്ടിക്കല്‍ (37) അന്തരിച്ചു. മംഗളം ദിനപത്ര ത്തിന്റെ കോട്ടയം അടക്കമുള്ള വിവിധ ജില്ലകളിലെ ലേഖകനായിരുന്നു. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശിയായിരുന്നു. കൊച്ചി : മാധ്യമപ്രവര്‍ത്തകന്‍ എം എസ് സന്ദീപ് കൂട്ടിക്കല്‍

Read More »

കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ചു; ആദിവാസി ബാലനോട് ക്രൂരത; അമ്മയും രണ്ടാനച്ഛനും റിമാന്‍ഡില്‍

അട്ടപ്പാടിയില്‍ നാല് വയസുള്ള ആദിവാസി ബാലനെ പൊള്ളലേല്‍പ്പിക്കുകയും ക്രൂരമായി മര്‍ദിക്കുക യും ചെയ്ത അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. ഒസത്തിയൂര്‍ ഊരിലെ രഞ്ജിത(25), പാലക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണന്‍ (33) എന്നിവരെയാണ് ഗൂളിക്കടവിലെ വാടക വീട്ടില്‍നിന്ന് അഗളി

Read More »

കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയും; പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി ; സെക്രട്ടറി സ്ഥാനത്തേക്ക് പകരം ഉയരുന്നത് മൂന്ന് പേരുകള്‍

അനാരോഗ്യത്തെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാ ലകൃഷ്ണന്‍ മാറ്റുമെന്ന് ഉറപ്പായി. അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ടുക ള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനെ കഴിഞ്ഞ ദിവസം വീട്ടില്‍

Read More »

അയ്യങ്കാളി നടത്തിയ സമരങ്ങള്‍ ആധുനിക കേരള ചരിത്രത്തിലെ സുവര്‍ണ ഏടുകള്‍ : മുഖ്യമന്ത്രി

അവര്‍ണരെന്ന് മുദ്രയടിക്കപ്പെട്ട ജനതക്ക് വിലക്കുകളില്ലാതെ സഞ്ചരിക്കാനും വിദ്യ അഭ്യസിക്കാനും സംഘടിക്കാനുമുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മഹാത്മാ അയ്യങ്കാളി നയിച്ച സമരങ്ങളുടെ പങ്ക് ചെറുതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : അരികുവല്‍ക്കരിക്കപ്പെട്ട ദലിത് വിഭാഗത്തെ സമൂഹത്തിന്റെ

Read More »