Day: August 27, 2022

നെഹ്റു ട്രോഫി കമന്ററി മത്സരം: കോളേജ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം

നെഹ്റു ട്രോഫി ജലോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന കമന്ററി മത്സരം ഓഗസ്റ്റ് 27ന് നടക്കും. ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍

Read More »

കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടി മുടക്കി നഷ്ടം വരുത്തി; ജീവനക്കാരില്‍ നിന്ന് 9.49 ലക്ഷം തിരിച്ചുപിടിക്കാന്‍ ഉത്തരവ്

സര്‍വീസ് പുനഃക്രമീകരിച്ചതില്‍ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്‌കരിച്ച് സര്‍വീസ് മുടക്കി യത് കാരണം കെഎസ്ആര്‍ടിസിക്ക് നഷ്ടം വരുത്തിയ ജീവനക്കാരില്‍ നിന്നും തുക തി രിച്ചു പിടിക്കാന്‍ ഉത്തരവ്. 111 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 9,49,510 രൂപ

Read More »

ആനക്കൊമ്പ് കൈവശം വച്ച കേസ്: സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപി ച്ചു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിനെതിരെയാണ് ഹര്‍ജി. പെ രുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ഹര്‍ജി യിലെ ആവശ്യം

Read More »

വള്ളംകളിക്ക് മുഖ്യാതിഥി അമിത്ഷാ ; ക്ഷണിച്ചത് മുഖ്യമന്ത്രി നേരിട്ട് ; സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം

നെഹ്റു ട്രോഫി വള്ളംകളിയുടെ പേരില്‍ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം. പരിപാടിയുടെ മു ഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണി ച്ച തിന്റെ പേരിലാണ് രാഷ്ട്രീയ വിവാദം കത്തുന്നത് തിരുവനന്തപുരം: നെഹ്റു

Read More »

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരദാനം ജനുവരി 6ന് കൊച്ചിയില്‍

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎന്‍എ) മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മാധ്യമശ്രീ-മാധ്യമരത്‌ന പുരസ്‌കാരദാന ചടങ്ങ് 2023 ജനുവരി 6ന് വെള്ളിയാഴ്ച കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെ ന്ററില്‍ നടത്തും

Read More »

ലോകകപ്പ് 2022 : സോക്കര്‍ ലഹരിയിലാറാടന്‍ ഫാന്‍ ഫെസ്റ്റുമായി ഫിഫ

  ഫുട്‌ബോള്‍ ആരാധാകര്‍ക്കായി നൂറു മണിക്കൂര്‍ നീളുന്ന തട്ടുപൊളിപ്പന്‍ സംഗീതോത്സവുമായി ഫിഫ.   ദോഹ  : ലോകകപ്പ് ഫുട്‌ബോളിന് അരങ്ങൊരുങ്ങുന്ന ദോഹയില്‍ ആരാധകര്‍ക്കായി ഫിഫ സംഗീതോത്സവം നടത്തുന്നു. വിവിധ വേദികളിലായാണ് സംഗീതോത്സവം അരങ്ങേറുന്നത്. മെട്രോ

Read More »

രണ്ടര വര്‍ഷം ചിതാഭസ്മം കാത്തുവെച്ചു, സാമൂഹ്യ പ്രവര്‍ത്തക നാട്ടിലെത്തിച്ചു, ചെലവു വഹിച്ചത് ലുലു ഗ്രൂപ്പ്

കോവിഡ് കാലത്ത് മരിച്ച തമിഴ് നാട് സ്വദേശിയുടെ ചിതാഭസ്മം ബന്ധുക്കള്‍ക്ക് കൈമാറി.. ദുബായ് : രണ്ടര വര്‍ഷമായി സ്വന്തം താമസയിടത്ത് സൂക്ഷിച്ചു വെച്ച ചിതാഭസ്മം കോട്ടയം സ്വദേശി സിജോ പോള്‍ സാമൂഹ്യ പ്രവര്‍ത്തക താഹിറയുടേയും

Read More »

യൂ . എ . ഇ  വിസ ഉദാരമാക്കും,അവസരങ്ങളുമായി  യൂ. എ . ഇ   

സെപ്റ്റംബർ മാസം   മുതൽ  യൂ . എ . ഇ  വിസ ഉദാരമാക്കും ,സ്പോൺസർ വേണ്ട ,വമ്പൻ അവസരങ്ങളുമായി  യൂ. എ . ഇ     ദുബായ് :സെപ്റ്റംബർ ഒന്നു മുതൽ യുഎഇ വീസ

Read More »

എംജി സര്‍വകലാശാലയില്‍ ദലിത് ആക്ടിവിസ്റ്റ് രേഖ രാജിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പ്രശസ്ത ദലിത് ആക്ടിവിസ്റ്റ് രേഖ രാജിനെ അസി സ്റ്റന്റെ പ്രൊഫസറായി നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി.റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ് കൊച്ചി : മഹാത്മാഗാന്ധി

Read More »

അട്ടപ്പാടിയില്‍ ആദിവാസി ബാലന് ക്രൂര മര്‍ദനം; അമ്മയും സുഹൃത്തും അറസ്റ്റില്‍

അട്ടപ്പാടിയില്‍ നാലുവയസുള്ള ആദിവാസി ബാലന് ക്രൂര മര്‍ദനം. കുട്ടിയുടെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ച കുട്ടിയുടെ അമ്മയെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തു പാലക്കാട് :അട്ടപ്പാടിയില്‍ നാലുവയസുള്ള ആദിവാസി ബാലന് ക്രൂര മര്‍ദനം.

Read More »

പൊമ്പിളൈ ഒരുമൈയെ ആക്ഷേപിച്ച് എം എം മണി ; വിവാദ പ്രസംഗം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്

പൊമ്പിളൈ ഒരുമൈയെ ആക്ഷേപിച്ച് പ്രസംഗിച്ച മുന്‍ മന്ത്രി എം എം മണിക്കെ തിരായ ഹര്‍ജി സുപ്രീം കോടതി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിശോധി ക്കും. പൊമ്പിളെ ഒരുമൈ സമരത്തിനിടെ യുള്ള മണിയുടെ വിവാദ പ്രസംഗമാണ്

Read More »

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം ; മുഖ്യമന്ത്രി അപലപിച്ചു

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ഉണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ആക്രമണം നടന്ന ജില്ലാ കമ്മിറ്റി ഓഫീ സും പരിസരവും മുഖ്യമന്ത്രി സന്ദര്‍ശിച്ചു തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

Read More »

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിത് ചുമതലയേറ്റു

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിത് എന്ന ഉദയ് ഉമേഷ് ലളിത് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു ന്യൂഡല്‍ഹി: സുപ്രീം

Read More »

വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിച്ചുമാറ്റി പരിശോധന ; കൊല്ലത്ത് നീറ്റ് പരീക്ഷ വീണ്ടും നടത്തും

കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴി ച്ചുമാറ്റി പരിശോധന നടത്തിയ സംഭവത്തില്‍ അപമാനിക്കപ്പെട്ട വിദ്യാ ര്‍ഥിനിക ള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്റ്റംബര്‍ നാലിനു രണ്ടു മണിക്കാണ് പരീക്ഷ കൊല്ലം :

Read More »

കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച; അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരിന് അടുത്ത് പെരിങ്ങയില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത് കണ്ണൂര്‍ : നിരവധി സ്വര്‍ണ്ണക്കവര്‍ച്ചാ കേസുകളിലെ പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍.

Read More »