
നായകളുടെ കടിയേറ്റുള്ള മരണം: വിദഗ്ധസമിതി അന്വേഷിക്കും, ആശങ്ക അകറ്റുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് നായകളുടെ കടിയേറ്റുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു.നായകളുടെ കടിയേറ്റുള്ള മരണങ്ങള്‍ വര്‍ ധിച്ച പശ്ചാത്തലത്തിലാണ് നടപടി തിരുവനന്തപുരം: സംസ്ഥാനത്ത് നായകളുടെ കടിയേറ്റുള്ള മരണങ്ങള്‍ വിദഗ്ധ സമിതി







