Day: August 24, 2022

പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 24കാരന് 62 വര്‍ഷം കഠിന തടവ്

15കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് കഠിന തടവ് വിധി ച്ച് കോടതി. 24 കാരനായ യുവാവിന് 62 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇത് കൂടാതെ ഒന്നര

Read More »

‘തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, 101% വിശ്വസിക്കാം’; കെ കെ ശൈലജയ്ക്ക് ജലീലിന്റെ മറുപടി

‘ഇയാള്‍ നമ്മളെ കൊഴപ്പത്തിലാക്കും’ എന്ന സിപിഎം നേതാവ് കെ കെ ശൈലജ എം എല്‍എയുടെ ആത്മഗതത്തിന് കെ ടി ജലീല്‍ എംഎല്‍എയുടെ പരോക്ഷ മറുപടി. ‘തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല. വിശ്വസിക്കാം. 101 ശതമാനം’-വി

Read More »

ഇഡിയുടെ വിശാല അധികാരം സുപ്രീംകോടതി പുനഃപരിശോധിക്കും ; നാളെ തുറന്ന കോടതിയില്‍ വാദം

ഇഡിക്ക് വിശാല അധികാരം നല്‍കുന്ന സുപ്രീം കോടതി ഉത്തരവിനെതിരായ ഹര്‍ ജിയില്‍ തുറന്ന കോടതിയില്‍ നാളെ വാദം കേള്‍ക്കും.  ചീഫ് ജസ്റ്റിസ് എന്‍ വി രമണ യുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. കോണ്‍ഗ്രസ്

Read More »

സ്വത്ത് തട്ടിയെടുക്കാന്‍ മകള്‍ അമ്മയെ വിഷം കൊടുത്ത് കൊന്നു ; അസുഖം ബാധിച്ചെന്ന് പറഞ്ഞ് ആശുപത്രിയിലാക്കി

സ്വത്ത് തട്ടിയെടുക്കാന്‍ കീഴൂരില്‍ മകള്‍ അമ്മയെ വിഷം കൊടുത്ത് കൊന്നു. കു ന്നംകുളം കീഴൂര്‍ സ്വദേശിനി ചന്ദ്രന്റെ ഭാര്യ രുഗ്മിണി(57)ആണ് മരിച്ചത്. മകള്‍ ഇ ന്ദുലേഖ യെ കസ്റ്റഡിയിലെടുത്തു തൃശൂര്‍: സ്വത്ത് തട്ടിയെടുക്കാന്‍ കീഴൂരില്‍

Read More »

രാജ്യത്തെ ടോള്‍ പ്ലാസകള്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

രാജ്യത്തെ ടോള്‍ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനി ച്ചതായി റിപ്പോര്‍ട്ട്. പകരം ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍ ഉപയോഗിച്ച് ടോള്‍ പിരിവ് നടപ്പാക്കാനാണ് ആലോചന. ന്യൂഡല്‍ഹി : രാജ്യത്തെ

Read More »

പേരക്കുട്ടിയെ ഹോട്ടലില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു

കുഞ്ഞിന്റെ അമ്മൂമ്മയായ പിഎം സിപ്സി(50)യാണ് പള്ളിമുക്കിലെ ലോഡ്ജില്‍ കുഴ ഞ്ഞ് വീണ് മരിച്ചത്. മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് സെന്‍ട്രല്‍ പൊലീസ് അ റിയിച്ചു.ഹൃദയാഘാതമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൊച്ചി : മകളുടെ കുഞ്ഞിനെ ഹോട്ടല്‍ മുറിയിലെ

Read More »

ആസാദ് കശ്മീര്‍ പരാമര്‍ശം ; കെ ടി ജലീലിനെതിരെ കേസെടുത്ത് പൊലിസ്

വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെടി ജലീലിനെതിരെ പൊലീസ് കേസ്. കീ ഴ്വായ്പൂര്‍ പൊലീസാണ് കേസെടുത്തത്. തിരുവല്ല കോടതിയുടെ ഉത്തരവിനെ തുടര്‍ ന്നാണ് നടപടി. കലാപം ഉണ്ടാക്കാന്‍ ഉള്ള ഉദ്ദേശത്തോടെ കെ ടി

Read More »

ഗൂഗിള്‍ പേയ്ക്ക് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി

ഇനി മുതല്‍ ഖത്തറിലും ഗൂഗിള്‍ പേ ഉപയോഗിച്ച് വേഗത്തില്‍ പണമിടപാട് നടത്താം.   ദോഹ :  ലോകകപ്പ് ഫുട്‌ബോളിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എത്തുമ്പോള്‍ ഇവര്‍ക്ക് പണമിടപാട് സൂഗമവും വേഗത്തിലുമാക്കാനുമായി സൗകര്യം ഒരുങ്ങുന്നു. ഗൂഗിള്‍

Read More »

ഒമാന്‍ : ലേഡീസ് ബ്യൂട്ടി സലൂണികളില്‍ കര്‍ശന പരിശോധന

  സ്പാ, ബ്യൂട്ടി പാര്‍ലര്‍ എന്നീ സ്ഥാപനങ്ങളില്‍ മുനിസിപ്പാലിറ്റിയുടെ സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി. മസ്‌കത്ത് നിയമലംഘകരെ പിടികൂടാന്‍ മസ്‌കത്ത് മുനിസിപ്പാലിറ്റിയുടെ സ്‌ക്വഡ് മിന്നല്‍ പരിശോധന നടത്തി. ഇക്കുറി, സ്പാ, ലേഡീസ് ബ്യൂട്ടി സലൂണ്‍

Read More »

കുവൈത്ത് : ഷോപ്പിംഗ് മാളില്‍ തീപിടിത്തം, ആളപായമില്ല

കുവൈത്ത് ഫയര്‍ഫോഴ്‌സിന്റെ സമയോചിത ഇടപെടല്‍ മൂലം പൊടുന്നനെ തീ നിയന്ത്രണ വിധേയമാക്കാനായി കുവൈത്ത് സിറ്റി : ഷോപ്പിംഗ് മാളില്‍ തീപിടിത്തം ഉണ്ടായ ഉടനെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയത് വലിയ അപകടം ഒഴിവായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ്

Read More »

യുഎഇ : കേസുകള്‍ കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 612 പേര്‍ക്ക് കൂടി കോവിഡ്

യുഎഇയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഒരാഴ്ച ബാക്കിനില്‍ക്കെ കോവിഡ് പ്രതിരോധം ശക്തമാക്കി അബുദാബി  : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 612 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 591 പേര്‍ രോഗമുക്തി നേടി. അതേസമയം, കോവിഡ്

Read More »

ചെക്ക് കേസുകള്‍ സിവില്‍ കോടതിക്ക്, ട്രാവല്‍ ബാനില്‍ കുടുങ്ങി നിരവധി പേര്‍

ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ്, വായ്പ എന്നിവ എടുത്തവര്‍ക്കാണ് പുതിയ സാഹചര്യം നേരിടേണ്ടി വരുന്നത്. ദുബായ് :  സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഡീക്രിമിനൈലസ് ചെയ്തപ്പോള്‍ കുഴപ്പത്തിലായത് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ക്രഡിറ്റ് കാര്‍ഡിന്റേയും വായ്പയുടേയും തിരിച്ചടവ്

Read More »

യുഎഇ : സ്വര്‍ണ വിലയില്‍ ഇടിവ്, ജ്വലറികളില്‍ തിരക്ക്

സ്വര്‍ണ വിലയില്‍ ഒരു മാസത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയപ്പോള്‍ ജ്വലറികളില്‍ ആഭരണം വാങ്ങാന്‍ തിരക്ക്   ദുബായ്  : സ്വര്‍ണവിലയില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന ഇടിവിനെ തുടര്‍ന്ന് ജ്വലറികളില്‍ ആഭരണം വാങ്ങാനെത്തിവയരുടെ തിരക്ക്.

Read More »