Day: August 22, 2022

പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി പ്രിയ വര്‍ഗീസിന്റെ നിയമന ത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയ

Read More »

കടലിലും കരയിലും സമരം; തുറമുഖപ്രദേശം വളഞ്ഞ് മത്സ്യത്തൊഴിലാളികള്‍ ; ബാരിക്കേഡുകള്‍ മറികടന്ന് ടവറിന് മുകളില്‍ കൊടി നാട്ടി

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ തുറമുഖത്ത് പ്രതിഷേധം ശക്തമാക്കി മത്സ്യ ത്തൊഴിലാളികള്‍. കരമാര്‍ഗവും കടല്‍മാര്‍ഗവും സമക്കാര്‍ തുറമുഖ പദ്ധതി പ്രദേശം വളഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേ ഡുകള്‍ മറികടന്ന് പ്രതിഷേധക്കാര്‍ കൊടി

Read More »

ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ 24ന്; ലോകായുക്ത നിയമഭേദഗതിയും ബുധനാഴ്ച നിയമസഭയില്‍

സര്‍വകലാശാല വൈസ്ചാന്‍സലര്‍ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കു ന്നതിനുള്ള ബില്‍ ബുധനാഴ്ച നിയമസഭയില്‍ അ വതരിപ്പിക്കും. നിയമസ ഭ കാര്യോപദേശക സമിതി യാണ് ബില്‍ 24ന് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. തിരുവനന്തപുരം: സര്‍വകലാശാല വൈസ്ചാന്‍സലര്‍

Read More »

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ മഴക്ക് സാധ്യത ; മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ത്തിന്റെ മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ആ ഗസ്റ്റ് 25 വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.  തിരുവനന്തപുരം :

Read More »

തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു ; വാക്സിനെടുത്തിട്ടും ജീവഹാനി

പേരാമ്പ്ര കൂത്താളിയില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുതിയേ ടത്ത് ചന്ദ്രിക(53)യാണ് മരിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടി യേറ്റത് കോഴിക്കോട് : പേരാമ്പ്ര

Read More »

മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി; യുഡിഎഫിന് അപ്രതീക്ഷിത കുതിപ്പ്

മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 35 വാര്‍ഡിലേക്ക് നടന്ന തെര ഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 21 സീറ്റ് ലഭിച്ചപ്പോള്‍ യുഡിഎഫ് 14 സീറ്റ് നേടി. കടുത്ത പോരാട്ടം നടന്ന തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ്

Read More »

ലോകകപ്പ് 2022 : മാലിന്യത്തില്‍ നിന്ന് പുനരുല്‍പ്പാദനവും ഊര്‍ജ്ജവും ലക്ഷ്യമിട്ട് ഖത്തര്‍

കാര്‍ബണ്‍ നിഷ്പക്ഷമായ കളിക്കളവും മത്സരങ്ങളും എന്ന ആശയത്തിലാണ് പുതിയ പദ്ധതി ദോഹ  : ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ദോഹ നഗരത്തില്‍ ഉണ്ടാകാനിടയുള്ള മാലിന്യങ്ങള്‍ 100 ശതമാനവും ഊര്ജ്ജാവശ്യത്തിനും പുനരുല്‍പ്പാദത്തിനുമായി ഉപയോഗിക്കും. മാലിന്യത്തിന്റെ അറുപതു ശതമാനവും

Read More »

വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം യുവാവ് മരിച്ചു

രോഗിയായ പ്രവാസി യുവാവ് വിദഗ്ദ്ധ ചികിത്സയ്ക്കാി നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്ക് പോകും വഴി മരിച്ചു. മസ്‌കത്ത് :  പ്രവാസി യുവാവ് നാട്ടില്‍ പോകാന്‍ വിമാനത്താവളത്തലേക്ക് പോകും വഴി മരണമടഞ്ഞു. വിമാനത്താവളത്തിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യം

Read More »

റോഡുകളില്‍ കുണ്ടും കുഴിയും ഇല്ലെങ്കിലും ‘സ്റ്റേറ്റ് ബസ്സ്’ 23ന് ഉറപ്പായും എത്തും

ചന്ദ്രന്‍ നരീക്കോട് സംവിധാനം നിര്‍വഹിച്ച സ്റ്റേറ്റ് ബസ്സ് സെപ്റ്റംബര്‍ 23ന് തിയേറ്ററി ലെത്തും. മലയാളികളുടെ പ്രിയതാരങ്ങളായ സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷി നെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് സ്റ്റേറ്റ് ബസ്. സ്റ്റുഡിയോ സി സിനമാസിന്റെ ബാനറില്‍

Read More »