Day: August 20, 2022

കാക്കനാട് ഫ്ളാറ്റിലെ കൊലപാതകം ; അര്‍ഷാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കാക്കനാട് ഫ്ളാറ്റില്‍ സജീവ് എന്ന് യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ അര്‍ഷാദി നെ ഇന്ന് കാക്കനാട് കോടതിയില്‍ ഹാജരാക്കും. കാസര്‍കോട് നിന്നും ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച പ്രതിയെ കാക്കനാട് ജയിലിലാണ് പാര്‍പ്പിച്ചത് കൊച്ചി :

Read More »

കാട്ടാനയുടെ ആക്രമണത്തില്‍ അട്ടപ്പാടിയില്‍ യുവാവ് കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തില്‍ അട്ടപ്പാടിയില്‍ യുവാവ് കൊല്ലപ്പെട്ടു. പുതൂര്‍ പഞ്ചായ ത്തിലെ ഇലച്ചി വഴിക്കടുത്ത് മുതലത്തറയില്‍ രാമദാസ് (45) ആണ് മരിച്ചത്. വെള്ളിയാ ഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം അഗളി: കാട്ടാനയുടെ ആക്രമണത്തില്‍ അട്ടപ്പാടിയില്‍ യുവാവ്

Read More »

അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി

അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. പ്രതികള്‍ ഹൈ ക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മണ്ണാര്‍ക്കാട് എസ്‌സി,എസ്ടി പ്രത്യേക കോട തിയുടേതാണ് വിധി.

Read More »

വടകര സ്റ്റേഷനിലെ കസ്റ്റഡിമരണം ; രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

വടകരയിലെ സജീവന്റെ കസ്റ്റഡി മരണത്തില്‍ രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍. വടക ര സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ നിജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ പ്രജീഷ് എന്നി വരെയാണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ഇവരുടെ

Read More »

യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, 693 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  2341 ആയി. ദുബായ്  : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 659 പേര്‍ക്ക് കോവിഡ് ഭേദമായതായും

Read More »

പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

കെട്ടിടത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത് ഷാര്‍ജ  : ഫ്‌ളാറ്റിനുള്ളില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ലഭിച്ച പരാതി അന്വേഷിക്കാന്‍ പോലീസ് സംഘം എത്തിയത് അറിഞ്ഞ് ബാല്‍ക്കണിയിലൂടെ

Read More »

ഓപറേഷന്‍ ശുഭയാത്ര : തട്ടിപ്പുകള്‍ക്ക് വിരാമമാകുമെന്ന പ്രതീക്ഷയോടെ പ്രവാസികള്‍

വിദേശ രാജ്യത്തേക്കുള്ള റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ തടയാന്‍ പോലീസിന്റെ സഹായത്തോടെ പദ്ധതി   ദുബായ് :  വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്റിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് തടയിടാനായി തയ്യാറാക്കിയ പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവാസ ലോകം. ഓപറേഷന്‍ ശുഭയാത്ര

Read More »