
പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; നാവികന്‍ കൊച്ചിയില്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച നാവികന്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ ഹന്‍സ് രാജിനെയാണ് കൊച്ചിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ പ്രായപൂര്‍ ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പി ച്ചത് കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത










