
എംബസിയുടെ പേരില്‍ തട്ടിപ്പ്, വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്
‘@embassy_help’ ( എംബസി ഹെല്‍പ് ) എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. അബുദാബി : പ്രവാസികളെ കബളിപ്പിക്കാന്‍ എംബസിയുടെ പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇന്ത്യക്കാര്‍ ഇതില്‍ വഞ്ചിതരാകരുതെന്നും