Day: August 16, 2022

കുവൈത്ത് : ഇന്ത്യന്‍ എംബസി മുന്‍ ഉദ്യോഗസ്ഥന്‍ ജലധി മുഖര്‍ജി അന്തരിച്ചു

രണ്ട് വര്‍ഷം മുമ്പ് എംബസിയില്‍ നിന്നും വിരമിച്ച ശേഷം ഡെല്‍ഹിക്ക് മടങ്ങുകയായിരുന്നു. വിദേശകാര്യ വകുപ്പില്‍ സെക്കന്റ് സെക്രട്ടറിയായി ജോലി ചെയ്തിരുന്നു.   കുവൈത്ത് സിറ്റി :  കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍

Read More »

പ്ലസ്ടു വിദ്യാര്‍ഥിനിയെ അച്ഛന്റെ കൂട്ടുകാര്‍ ബലാത്സംഗം ചെയ്തു; ഒരാള്‍ പിടിയില്‍

തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു തൃശൂര്‍ : തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം

Read More »

കുവൈത്ത് : ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ബുധനാഴ്ച

വിര്‍ച്വല്‍ കോണ്‍ഫറന്‍സിനു പകരം ഇക്കുറി എംബസി ഓഡിറ്റോറിയത്തിലാകും ഓപണ്‍ ഹൗസ് നടക്കുക. കുവൈത്ത് സിറ്റി :  പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഓഗസ്റ്റ് 17 ബുധനാഴ്ച ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വെച്ച് ഓപണ്‍ ഹൗസ് നടത്തും.

Read More »

‘കാശില്ലാത്തതിന്റെ പേരില്‍ ചികിത്സിക്കാന്‍ കഴിയാത്ത ഒരാളും ഉണ്ടാവരുത്, അവയവമാറ്റ ശസ്ത്രക്രിയക്കായി പ്രത്യേക സ്ഥാപനം’: മുഖ്യമന്ത്രി

കാശില്ലാത്തതിന്റെ പേരില്‍ ചികിത്സിയ്ക്കാന്‍ കഴിയാത്ത ഒരാളും ഉണ്ടാവരുതെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍.അവയവ മാറ്റത്തിനു വലിയ തുകയാണ് ഇപ്പോള്‍ ചെലവാ കുന്നത്. ഇതിനായി ചിലര്‍ വലിയ ചാര്‍ജാണ് ഈടാക്കുന്നത്. ഈ സാഹച ര്യത്തിലാണ് പ്രത്യേക

Read More »

ഷാഹജാഹന്‍ വധം: എല്ലാ പ്രതികളും പിടിയില്‍ ; നാളെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ്

സിപിഎം മരുത് റോഡ് ലോക്കല്‍ കമ്മിറ്റി അംഗവും മലമ്പുഴ കൊട്ടേക്കാട് കുന്നേക്കാട് സ്വദേശിയുമായ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ ആറ് പേര്‍ കൂടി പിടിയില്‍. ഇവരുടെ അറസ്റ്റ് നാളെ ഉച്ചയോടെ രേഖ പ്പെടുത്തും പാലക്കാട് :

Read More »

മുന്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിച്ചെന്ന് പരാതി ; സോളാര്‍ കേസില്‍ കെ സി വേണുഗോപാലിനെ ചോദ്യം ചെയ്തു

സോളാര്‍ കേസിലെ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാ ലിനെ സിബിഐ ചോദ്യം ചെയ്തു. ഡല്‍ഹിയില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. 2012 ല്‍ മന്ത്രിയായിരുന്ന എ പി അനി ല്‍കുമാറിന്റെ ഔദ്യോഗിക

Read More »

കാക്കനാട് ഇടച്ചിറയിലെ ഫ്ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തി ; മൃതദേഹം തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍

കാക്കനാട് ഇടച്ചിറയിലെ ഫ്ളാറ്റില്‍ യുവാവിനെ കൊന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി കൃഷ്ണയാണ് കൊല്ലപ്പെട്ടത്. അറ്റകുറ്റപ്പണി ചെയ്യുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന ഡക്ടില്‍ ഒളിപ്പിച്ച നി ലയിലായിരുന്നു മൃതദേഹം. കൊച്ചി: കാക്കനാട് ഇടച്ചിറയിലെ ഫ്ളാറ്റില്‍

Read More »

വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടി; ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിര്‍ദേശിക്കും; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം ഭേദ ഗതി ചെയ്യാന്‍ മന്ത്രി സഭാ തീരുമാനം. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാറിന് നോ മിനേറ്റ് ചെയ്യാന്‍ അധികാരമുള്ള ബില്ലി നാണ് മന്ത്രിസഭ അംഗീകാരം നല്‍കിയി രിക്കുന്നത്

Read More »

മസാലബോണ്ട്: കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല, ഫെമ നിയമങ്ങള്‍ ലംഘിച്ചെന്ന് സംശയം

മസാലബോണ്ട് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അനാവശ്യ മായി തങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയാണെന്ന് കിഫ്ബി ഹൈ ക്കോതിയില്‍ അറിയിച്ചു. എന്നാല്‍ തുടര്‍നടപടികള്‍ തടയണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല കൊച്ചി : മസാലബോണ്ട് വിഷയത്തില്‍

Read More »

കൊലപാതക പരമ്പര; രണ്ട് കേസുകള്‍ കോടതി ഇന്ന് പരിഗണിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ്, സിലി കൊലക്കേസുകള്‍ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷ ണല്‍ സെഷന്‍സ് കോടതി പരിഗണിക്കുക. കേസില്‍ പ്രാരംഭവാദം തുടങ്ങിയിട്ടില്ല. കോഴിക്കോട് : കൂടത്തായി കൊലപാതക

Read More »

ഷാജഹാന്റെ കൊലപാതകം ; രണ്ടു പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍

പാലക്കാട് കുന്നംകാട് സിപിഎം പ്രവര്‍ത്തകനായിരുന്ന ഷാജഹാന്റെ കൊലപാ തകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന തായി സൂചന. അതേ സമയം കേസ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന്

Read More »

ചൈനീസ് ചാരക്കപ്പല്‍ ലങ്കന്‍ തീരത്ത്; ആശങ്കയോടെ ഇന്ത്യ

ഇന്ത്യയെ ആശങ്കപ്പെടുത്തി അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തി. യുവാന്‍ വാങ് 5 എന്ന കപ്പലാണ് ചൊവ്വാഴ്ച രാവിലെ ഹംബന്‍തോട്ട തുറമുഖത്തെത്തിയത് കൊളംബോ: ഇന്ത്യയെ ആശങ്കപ്പെടുത്തി അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു

Read More »

ഫിഫ ലോകകപ്പ് : ഖത്തറിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകളുമായി എയര്‍ ഇന്ത്യ

ലോകകപ്പ് കാണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ. ഖത്തറിലേക്കും യുഎഇയിലേക്കും സ്‌പെഷ്യല്‍ ഫ്‌ളൈറ്റുകള്‍   ദോഹ :  പൊതുമേഖലയില്‍ നിന്നും സ്വകാര്യ മേഖലയില്‍ എത്തിയ എയര്‍ ഇന്ത്യ തങ്ങളുടെ ഖത്തര്‍ സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ലോകകപ്പ് ഫുട്‌ബോള്‍

Read More »

ഒമാനിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ഐഎന്‍എസ് കൊച്ചിയും ഐഎന്‍എസ് ചെന്നൈയും

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ .ക്ക് സാക്ഷ്യം വഹിച്ച് നാവിക സേനയുടെ കപ്പലുകള്‍. മസ്‌കത്ത് :  ആസാദി ക അമൃത് മഹോത്സവം ഒമാനിലും ആഘോഷിച്ചു. ഇന്ത്യന്‍ നേവിയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ഐഎന്‍സ്

Read More »

വീട്ടിലെ ബാത്ത്ടബ്ബില്‍ പിഞ്ചു കുഞ്ഞ് മുങ്ങി മരിച്ചു, പോലീസിന്റെ മുന്നറിയിപ്പ്

കുട്ടികളെ ഇലക്ടിക് ഉപകരണങ്ങളില്‍ നിന്നും വെള്ളത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ് ഷാര്‍ജ : വീട്ടിലെ ബാത്ത്ടബ്ബില്‍ രണ്ടു വയസ്സുള്ള കുഞ്ഞ് മുങ്ങിമരിച്ചു. കുളിക്കാനായി ബാത്ത് ടബ്ബില്‍ വെള്ളം നിറച്ചിട്ട

Read More »

യുഎഇയില്‍ 792 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

  കഴിഞ്ഞ 24 മണിക്കൂറിനിടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 19,062 പേര്‍ നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. എന്നാല്‍, ആരുടേയും നില ഗുരുതരമല്ല.   അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 792

Read More »