
പൊടിക്കാറ്റിന് നേരിയ ശമനം, റെഡ് അലര്‍ട്ട് തുടരുന്നു : വിമാന സര്‍വ്വീസുകളെ ബാധിച്ചു.
യുഎഇയില്‍ വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടുരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അബുദാബി : രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ പൊടിക്കാറ്റാണ് വിവിധ









