
ആറു മാസത്തിലേറെ രാജ്യത്തിനു പുറത്തു താമസിച്ചവരുടെ വീസ റദ്ദാകുമെന്ന് കുവൈത്ത്
കോവിഡ് കാലത്ത് നല്‍കിയ ഇളവുകള്‍ അവസാനിച്ചു എമിഗ്രേഷന്‍ നിയമം കര്‍ശനമാക്കും. റസിഡന്‍സ് പെര്‍മിറ്റ് റദ്ദാകാതിരിക്കാന്‍ ഒക്ടോബര്‍ 31 നകം മടങ്ങിയെത്തണം കുവൈത്ത് സിറ്റി : രാജ്യത്തിനു പുറത്ത് പോയി തുടര്‍ച്ചയായി ആറു മാസം കഴിഞ്ഞാല്‍















