
റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ചു; ആലപ്പുഴയില്‍ ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ച യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ്‌കുമാര്‍ (ഉണ്ണി- 28) ആണ് മരിച്ചത്. ആലപ്പുഴ-പുന്നപ്ര ദേശീ യപാതയില്‍ ആണ് അപകടം നന്നത്. റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ച അനീഷ്