Day: August 12, 2022

പിന്തുടരേണ്ട മാതൃക, ഡെലിവറി ബോയിയെ അഭിനന്ദിച്ച് ദുബായ് രാജകുമാരന്‍

ഒരോ പൗരനും മാതൃകയാക്കാവുന്നത്. ഡെലിവറി ബോയ് നന്‍മയുടെ പ്രതീകം. അഭിനന്ദന പ്രവാഹം   ദുബായ് : ഭക്ഷണം ഡെലിവറി ചെയ്യുന്നതിന്നിടെ റോഡില്‍ വീണുകിടന്ന കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തു മാറ്റി അപകടം ഒഴിവാക്കിയ യുവാവിന് ദുബായ്

Read More »

‘മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹത, ഭരണഘടനാപരമായ അവകാശം’ ; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കി ഹൈ ക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇത് ഭരണഘടനാപരമായ അവകാശമാണെ ന്നും പത്ത് ശതമാനം സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്ത രവില്‍ പറയുന്നു കൊച്ചി: മതരഹിതര്‍ക്കും സാമ്പത്തിക സംവരണത്തിന്

Read More »

കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി ; ഒരാളുടെ മൃതദേഹം കണ്ടെത്തി

അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാ ളുടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി വൈശാഖിന്റെ മൃത ദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴ : അര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍

Read More »

അങ്കമാലിയില്‍ റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ,വിദ്യാര്‍ഥിനി റെയില്‍വേ റിപ്പയര്‍ വാന്‍ തട്ടി മരിച്ചു. അങ്കമാലി പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജനാണ് (21) മരിച്ചത് അങ്കമാലി : റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ,

Read More »

ലോറി നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിച്ചു ; ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ദമ്പതിമാര്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം എംസി റോഡിലാണ് അപകടം. പള്ളംമംഗലപുരം വീട്ടില്‍ സു ദര്‍ശന്‍ (67), ഭാര്യ ഷൈലജ (60) എന്നിവരാണ് മരിച്ചത്

Read More »

നടിയെ ആക്രമിച്ച കേസ്: വിചാരണ മാറ്റുന്നത് നിയമവിരുദ്ധം; കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീ വിത ഹൈക്കോടതിയെ സമീപിച്ചു. രേഖകള്‍ സ്‌പെഷ്യല്‍ കോടതിയില്‍ നിന്ന് മാറ്റ രുതെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു കൊച്ചി : നടിയെ ആക്രമിച്ച കേസില്‍

Read More »

ഗവര്‍ണറുടെ ഇടപെടല്‍ ജനാധിപത്യ വിരുദ്ധം; സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം പാര്‍ട്ടി ചെറുക്കും : കോടിയേരി

ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതിരുന്ന ഗ വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെ ക്രട്ട റി കോടിയേരി ബാലകൃഷ്ണന്‍. ഓര്‍ ഡിനന്‍സ് ഒപ്പിടാത്ത ഗവര്‍ണറുടെ നടപടി

Read More »

‘പാകിസ്താനോട് ചേര്‍ക്കപ്പെട്ടത് ആസാദ് കശ്മീര്‍, ലഡാക്ക് ഇന്ത്യന്‍ അധീന കശ്മീര്‍’; വിവാദ പരാമര്‍ശങ്ങളുമായി കെ ടി ജലീലിന്റെ കുറിപ്പ്

പാക് അധിനവേശ കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശം നടത്തിയ മുന്‍ മന്ത്രിയും സിപിഎം സഹയാത്രികനുമായ ഡോ.കെടി ജലീല്‍ വിവാദത്തില്‍ തിരുവനന്തപുരം : പാക് അധിനവേശ കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന്

Read More »

കുട്ടികള്‍ ബെല്ലടിച്ചു ; മുന്നോട്ടെടുത്ത ബസില്‍ ഓടിക്കയറാന്‍ ശ്രമിച്ച ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു

സകൂള്‍ ബസിലെ ജീവനക്കാരന്‍ ബസില്‍ നിന്ന് വീണ് മരിച്ചു. മലയിഞ്ചി ആള്‍ക്കല്ല് സ്വദേശി ജിജോ ജോര്‍ജ് പടിഞ്ഞാറയി(44)ലാണ് മരിച്ചത്.കുട്ടികള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് ബസ് മുന്നോട്ടെടുത്ത സമയത്താണ് അപകടം ഉണ്ടായത് തൊടുപുഴ: സകൂള്‍ ബസിലെ ജീവനക്കാരന്‍

Read More »

പീഡന കേസുകളിലെ വിചാരണ : ‘അതിജീവിതയോട് ബുദ്ധിമുട്ടേറിയ ചോദ്യം വേണ്ട, വിചാരണ മാന്യമായിട്ടാകണം’ : സുപ്രീംകോടതി

ലൈംഗീക പീഡന കേസുകളിലെ വിചാരണ അതിജീവിതയ്ക്ക് ഉപദ്രവകമാകരുതെന്ന് സുപ്രീം കോടതി. ക്രോസ് വിസ്താരം കഴിവതും ഒറ്റ സിറ്റിങ്ങില്‍ പൂര്‍ത്തിയാ ക്കണം. മാന്യമായിട്ടായിരിക്കണം വിചാരണ നടപടികള്‍ നടത്തേണ്ടതെന്നും സുപ്രീം കോടതി നിര്‍ദേശം ന്യൂഡല്‍ഹി : ലൈംഗീക

Read More »

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ശമ്പളം : മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസിയുടെ വരുമാനം കൊണ്ട് മാത്രം ചെലവ് വഹിക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറി യാം. കഴിഞ്ഞ മാസം 30 കോടി രൂപ ധനസഹായമായി ലഭിച്ചു. കഴി ഞ്ഞാഴ്ച കെഎസ്ആര്‍ടിസിക്ക് 20 കോ ടി രൂപ കൂടി

Read More »

ലോകായുക്ത നിയമഭേദഗതി: അഭിപ്രായ ഭിന്നത തീര്‍ക്കാന്‍ സിപിഎം സിപിഐ ചര്‍ച്ച

ലോകായുക്ത നിയമഭേഗദതി അടക്കമുള്ള വിഷയങ്ങളില്‍ ഭിന്നതകള്‍ തീര്‍ക്കാന്‍ സിപിഎമ്മും സിപിഐയും ചര്‍ച്ച നടത്തും. ഇതിനായി സിപിഐ സംസ്ഥാന സെ ക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച നടത്തും തിരുവനന്തപുരം: ലോകായുക്ത നിയമഭേഗദതി

Read More »

നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

ജനിച്ച ഉടന്‍ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്നും അതിന് ശേഷം കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നും സ്ഥിരീകരിച്ചതായി പൊലിസ് പറഞ്ഞു. അമ്മയ്ക്കെ തിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു തൊടുപുഴ: ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം

Read More »