
സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. കെ കെ ജോര്‍ജ് അന്തരിച്ചു
സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. കെ കെ ജോര്‍ജ് (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപ ത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് മരി ച്ചത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ










