Day: August 10, 2022

കൊച്ചിയിലെ ഹോട്ടലില്‍ മദ്യപസംഘത്തിന്റെ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു

കൊച്ചിയിലെ ഹോട്ടലില്‍ മദ്യപസംഘത്തിന്റെ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. സംഘത്തിലെ ഒരാള്‍ കുത്തേറ്റ് മരിച്ചു. ടൗണ്‍ഹാളിന് സമീപത്തെ ഹോട്ടലിലാണ് സംഭവം കൊച്ചി : കൊച്ചിയിലെ ഹോട്ടലില്‍ മദ്യപസംഘത്തിന്റെ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. സംഘത്തിലെ ഒരാള്‍ കുത്തേറ്റ്

Read More »

നാട്ടുവൈദ്യന്റെ കൊലപാതകം ; ഷൈബിനെ സഹായിച്ച ‘പൊലീസ് ബുദ്ധി’ കീഴടങ്ങി

നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷൈ ബിന്‍ അഷ്റഫിന്റെ സഹായി റിട്ടയേര്‍ഡ് എസ്ഐ സുന്ദരന്‍ സുകുമാരന്‍ കോടയി ല്‍ കീഴടങ്ങി. മുട്ടം ജുഡീഷ്യല്‍ ഫ സ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയ

Read More »

ഇഡിയുടെ സമന്‍സ് നിയമവിരുദ്ധം; തോമസ് ഐസക് ഹൈക്കോടതിയില്‍

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡി നടപടിക്കെതിരെ ഹൈക്കോടതിയെ സമീ പിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. സമന്‍സ് പിന്‍വലിക്കാനും തുടര്‍ നടപടികള്‍ വിലക്കാനും കോടതി ഇടപെടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് തിരുവനന്തപുരം : കിഫ്ബി

Read More »

മഴക്കെടുതി, കുടുംബങ്ങള്‍ക്ക് അരലക്ഷം ദിര്‍ഹത്തിന്റെ ധനസഹായവുമായി ഷാര്‍ജ

ഫ്യുജെയ്‌റയിലെ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ധനസഹായവുമായി ഷാര്‍ജ ഭരണകൂടം ഷാര്‍ജ : കഴിഞ്ഞ കുറെ ദിവസങ്ങളായി മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന വടക്കന്‍ എമിറേറ്റുകളിലെ കുടുംബങ്ങള്‍ക്ക് അമ്പതിനായിരം ദിര്‍ഹത്തിന്റെ ധനസഹായം പ്രഖ്യാപിച്ച് ഷാര്‍ജ

Read More »

വീണ്ടും കാര്‍ഗോ തട്ടിപ്പ്. പ്രവാസികള്‍ക്ക് സാമഗ്രികള്‍ നഷ്ടമായി

നാട്ടിലേക്ക് സാധനങ്ങള്‍ അയയ്ക്കാന്‍ ശ്രമിച്ചവര്‍ക്ക് നഷ്ടം, കമ്പനി ഉടമകള്‍ മുങ്ങി ഫ്യുജെയ്‌റ :  നാട്ടിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും അയയ്ക്കാന്‍ ശ്രമിച്ചവര്‍ കമ്പളിക്കപ്പെട്ടു. കാര്‍ഗോ കമ്പനിയുടെ ഉടമകള്‍ മുങ്ങിയതായി അറിഞ്ഞതോടെ സാധനങ്ങള്‍ ഏല്‍പ്പിച്ചവര്‍ പരാതിയുമായി

Read More »

വാളയാര്‍ കേസ്: കുറ്റപത്രം പോക്സോ കോടതി തള്ളി; സിബിഐ തന്നെ പുനരന്വേഷണം നടത്താന്‍ ഉത്തരവ്

വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവ്. സി ബി ഐ എതന്നെ വീണ്ടും അന്വേഷിക്കണമെന്നാണ് പോക്സോ കോടതി ഉത്തരവിട്ടത്. നിലവില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി തള്ളി പാലക്കാട് : വാളയാര്‍

Read More »

സ്വപ്നയുടെ രഹസ്യമൊഴി പൊതുരേഖയല്ല; മൊഴി പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സരിതയുടെ ഹര്‍ജി തള്ളി

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി പകര്‍പ്പ് ആവ ശ്യപ്പെട്ടുള്ള സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോ ടതിയും തള്ളി. മൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് എറണാകുളം

Read More »

സ്ത്രീധന പീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍

സ്ത്രീധന പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. തൃശൂര്‍ പെരിഞ്ഞനം കൊറ്റംകുളം അമലിന്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തൃശൂര്‍ : സ്ത്രീധന

Read More »

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് ; പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ്

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വസതികളില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. കേസിലെ പ്രധാനപ്പെട്ട അഞ്ച് പ്രതികളുടെ വീട്ടിലാണ് ഒരേ സമയം ഇഡി പരിശോധന നടത്തുന്നത് കരുവന്നൂര്‍ : കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ

Read More »

പഠിക്കാതെ ഒപ്പിടാനാകില്ല; ഓര്‍ഡിനന്‍സില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍

ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുന്ന കാര്യത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിശദമായി പഠിച്ച ശേഷമേ ഓര്‍ഡിനന്‍സില്‍ താന്‍ ഒ പ്പിടു എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി ന്യൂഡല്‍ഹി : ഓര്‍ഡിനന്‍സുകളില്‍

Read More »

പീഡനക്കേസില്‍ കോണ്‍ഗ്രസ് നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍

പീഡനക്കേസില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന കൃഷ്ണകുമാറിനെ ബംഗ ലൂരുവില്‍ നിന്നും എസിപി ടി കെ രത്ന കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്

Read More »