
വിദ്യാഭ്യാസ മേഖലയില്‍ സമഗ്രസംഭാവന; ഡോ ഉമ്മന്‍ ഡേവിഡിന് റോട്ടറി ഇന്റര്‍നാഷണല്‍ അംഗീകാരം
വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ച് ഡോംബിവ്ലി ഹോളി ഏഞ്ചല്‍ സ് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജ് സ്ഥാപക പ്രിന്‍സിപ്പലും ഡ യറക്ടറുമായ ഡോ.ഉമ്മന്‍ ഡേവിഡിന് റോട്ടറി ഇന്റര്‍നാഷണല്‍ അംഗീകാരം. മുംബൈ: വിദ്യാഭ്യാസ










