Day: August 8, 2022

മനോരമയുടെ കൊലപാതകം; പ്രതി ആദം അലി പിടിയില്‍,കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചു

വൃദ്ധയുടെ മൃതദേഹം കിണറ്റില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവ ത്തി ല്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി ആദം അലി പിടി യി ല്‍. ചെന്നൈയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഉടന്‍

Read More »

ഇടുക്കി ഡാമിന്റെ അഞ്ചു ഷട്ടറുകളും ഉയര്‍ത്തി; പമ്പ, മാട്ടുപ്പെട്ടി ഡാമുകളും തുറന്നു; പെരിയാറിന്റെ തീരത്ത് ജാഗ്രതാനിര്‍ദേശം

ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി. തടിയമ്പാട് ചപ്പാ ത്തിലും സമീപത്തെ വീടുകളിലും വെള്ളം കയറി. പമ്പ, മാട്ടുപ്പെട്ടി ഡാമുകളും തുറന്നിട്ടുണ്ട് ഇടുക്കി: ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി. ഇടോടെ

Read More »

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബര്‍ലിന്‍ കുഞ്ഞ ന ന്തന്‍ നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അ ന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു കണ്ണൂര്‍: ആദ്യകാല കമ്യൂണിസ്റ്റ്

Read More »