
ഗോദയില്‍ വീണ്ടും സ്വര്‍ണക്കിലുക്കം ; രവികുമാര്‍ ദഹിയയ്ക്കും വിനേഷ് ഫോഗട്ടിനും ഗുസ്തിയില്‍ സ്വര്‍ണം
കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഗുസ്തിയില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണം കൂടി. 57 കിലോ ഗ്രാം വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ രവികുമാര്‍ ദഹിയയും വനിതകളുടെ 53 കിലോ ഗ്രാം വിഭാഗത്തില്‍ വിനേഷ് ഫോഗട്ടുമാണ് സ്വര്‍ണം നേടിയത് ബിര്‍മിംഗ്ഹാം













