Day: August 5, 2022

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം. ഇന്ത്യയുടെ ബജ്റംഗ് പുനിയയാണ് സ്വര്‍ണം നേടിയത്. 65 കിലോ വിഭാഗം ഫൈനലില്‍ കാന ഡയുടെ ലച്ച്ലന്‍ മക്നീലിനെ തോല്‍പ്പിച്ചാണ് ഒന്നാമതെത്തിയത് ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍

Read More »

മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു ; നഷ്ടപ്പെട്ടത് ചരിത്രത്തോടൊപ്പം നടന്ന വനിത : മുഖ്യമന്ത്രി

മലബാറില്‍ മുസ്ലിം സമുദായത്തില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിത യും തലശ്ശേരി മാളിയേക്കല്‍ തറവാട്ടിലെ മുതിര്‍ന്ന അംഗവുമായ പി എം മറിയുമ്മ (99) അന്ത രിച്ചു.  മാളിയേക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം രാത്രി

Read More »

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം : പ്രിയങ്കയെ വലിച്ചിഴച്ച് പൊലീസ്, രാഹുലും അറസ്റ്റില്‍ ; ഡല്‍ഹിയില്‍ സംഘര്‍ഷം

കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതി ഷേധത്തിനിടയില്‍ രാഹുല്‍ഗാന്ധിയെയും പ്രിയങ്കാഗാ ന്ധി യെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏറെ നേരം നീണ്ട സംഘര്‍ഷത്തി നൊടുവില്‍  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ളവരെ

Read More »

രണ്ട് യുവാക്കളുടെ തിരോധാനം : ഒടുവില്‍ ഒരാളുടെ മരണം സ്ഥിരികരിച്ചു; പ്രവാസിയുവാക്കളുടെ ജീവന്‍ അപഹരിക്കുന്നത് തുടര്‍ക്കഥ

സ്വര്‍ണക്കടത്തും അനധികൃത പണമിടപാടുകളും പ്രവാസിയുവാക്കളുടെ ജീവന്‍ അപ ഹരിക്കുന്നത് തുടര്‍ക്കഥയാകുന്നു. പ്രവാസികളായ യുവാക്കള്‍ സ്വര്‍ണക്കടത്ത് മാഫിയ സംഘങ്ങളുടെ വലയില്‍ അകപ്പെടുന്നതും അവരുടെ കരിയര്‍ ഏജന്റുമാരായി മാറി സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നതും പിന്നീട് ഇവരെ കെണികളില്‍ പെടുത്തി

Read More »

ഇറാനെ പ്രതിരോധിക്കാന്‍ സൗദിക്കും യുഎഇയ്ക്കും യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനം

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദര്‍ശത്തിന് പിന്നാലെ പുതിയ പ്രഖ്യാപനം റിയാദ് : ഇറാന്റെ ആയുധ ഭീഷണികള്‍ക്ക് തടയിടാന്‍ അഞ്ചു ബില്യണ്‍ യുഎസ് ഡോളറിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം യുഎഇയ്ക്കും സൗദി അറേബ്യയ്ക്കും

Read More »

മൃതദേഹം ദീപക്കിന്റേതല്ല, സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേത് ; തെളിഞ്ഞത് ഡിഎന്‍എ പരിശോധനയില്‍

കൊയിലാണ്ടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്തുസംഘം തട്ടി ക്കൊണ്ടുപോയ കോഴിക്കോട് സ്വദേശി ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധി ച്ച ഡിഎന്‍എ ഫലം ലഭിച്ചതായി കോഴിക്കോട് റൂറല്‍ എസ്പി കറുപ്പസ്വാമി പറഞ്ഞു. മാതാപിതാക്കളുടെയും മൃതദേഹത്തിന്റെയും ഡിഎന്‍എ പരിശോധനാ

Read More »

മുല്ലപ്പെരിയാറിലെ കൂടുതല്‍ വെള്ളം തുറന്നുവിടണം; സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടപെടണ മെന്ന് ആവശ്യ പ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യ മ ന്ത്രി എം കെ സ്റ്റാലിന് കത്തയ ച്ചു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തേക്കാള്‍ കൂടുതല്‍ ജലം

Read More »

റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് കൂട്ടി ; ഭവന, വാഹന വായ്പ ചെലവ് ഉയരും

റിസര്‍വ് ബാങ്ക് ഓഫ് വീണ്ടും മുഖ്യപലിശനിരക്ക് കൂട്ടി. തുടര്‍ച്ചയായ മൂന്നാം തവണയാ ണ് നിരക്ക് ഉയര്‍ത്തുന്നത്. 0.50ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരി ക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി മുംബൈ : റിസര്‍വ് ബാങ്ക്

Read More »

പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം ; രാഹുല്‍ ഗാന്ധി പൊലീസ് കസ്റ്റഡിയില്‍

വിലക്കയറ്റം,തൊഴിലില്ലായ്മ, ജിഎസ്ടി വര്‍ധന എന്നിവയ്ക്കെതിരെ ഡല്‍ഹിയില്‍ കോ ണ്‍ഗ്രസ് പ്രതിഷേധം. പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ന്യൂഡല്‍ഹി : വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വര്‍ധന എന്നിവയ്ക്കെതിരെ ഡല്‍ഹിയില്‍ കോ ണ്‍ഗ്രസ്

Read More »

മുല്ലപ്പെരിയാര്‍ ഡാം തുറന്നു : 534 ഘനയടി വെള്ളം പുറത്തേക്ക്; പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ജലവിതാനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് 30 സെന്റിമീറ്റര്‍ വീതം തുറന്നത്. 534 ക്യുസെ ക്‌സ് വെള്ളമാണ് പുറത്തുവിടുന്നത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. ഇടുക്കി :

Read More »