Day: August 4, 2022

ആറു ജില്ലകളില്‍ നാളെ അവധി; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം,ഇടുക്കി, കോട്ടയം, ആല പ്പുഴ, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അതത് ജില്ലാ ഭരണകൂടങ്ങള്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ യാണ് അവധി കൊച്ചി: അതിതീവ്രമഴയ്ക്കുള്ള

Read More »

ഷോളയാര്‍ കൂടി തുറന്നു, ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു; തീരങ്ങളില്‍ രാത്രി സുരക്ഷിതമല്ലെന്ന് മുഖ്യമന്ത്രി

പെരിങ്ങല്‍കുത്ത് ഡാമിന് പുറമേ കേരള ഷോളയാര്‍ കൂടി തുറന്നതോടെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് പത്തുസെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യ. ജലനിരപ്പ് ഉയര്‍ന്ന തോ ടെ ചാലക്കുടി പുഴയുടെ തീരപ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ തുടങ്ങി തൃശൂര്‍:

Read More »

പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; ചാലക്കുടി പുഴക്കരയിലുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം : കലക്ടര്‍

മണിക്കൂറിനുള്ളില്‍ ചാലക്കുടി മുങ്ങുമെന്ന് റിപ്പോര്‍ട്ട്. പറമ്പിക്കുളം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ പുഴയില്‍ വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്ന് സ്ലൂയിസ് ഗേറ്റുകള്‍ രാവിലെ

Read More »

അനുവാദം കൂടാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കുന്നത്‌ നിയമ വിരുദ്ധമെന്ന് ആഭ്യന്തര മന്ത്രാലത്തിന്റെ മുന്നറിയിപ്പ്‌

അനുവാദം കൂടാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കുന്നത്‌ നിയമ വിരുദ്ധമെന്ന് ആഭ്യന്തര മന്ത്രാലത്തിന്റെ മുന്നറിയിപ്പ്‌ കുവൈത്തിൽ അനുവാദം കൂടാതെ മറ്റുള്ളവരുടെ ദൃശ്യം പകർത്തുന്നതും അവ പ്രചരിപ്പിച്ച് കൊണ്ട് അപകീർത്തിപെടുത്തുന്നതും ശിക്ഷാർഹമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം

Read More »

മഴക്ക് ശമനമില്ല : നദികളില്‍ ജലനിരപ്പ് അപകടനിലയിലേക്ക്, നിരവധി റോഡുകള്‍ വെള്ളത്തില്‍; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴക്ക് ശമനമില്ല. മഴ കനത്തതോടെ പലയിടത്തും നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. പമ്പ, മണിമല, അച്ചന്‍കോവില്‍, കക്കാട് നദിക ളില്‍ ജലനിരപ്പ് ക്രമാ തീതമായി ഉയരുകയാണ്. നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും, ജനങ്ങള്‍ സുരക്ഷിതമായ ക്യാംപുകളിലേക്കു

Read More »

മോശം കാലാവസ്ഥ; കരിപ്പൂരില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി

കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരില്‍ ഇറക്കേണ്ട ആറ് വിമാനങ്ങള്‍ നെടു മ്പാശ്ശേരിയില്‍ ഇറക്കി. ഗള്‍ഫ് എയര്‍വേസിന്റെ ഷാര്‍ജ വിമാനം, ഖത്തര്‍ എയര്‍വേസി ന്റെ ദോഹ വിമാനം, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബൂദബി വിമാനം, എയര്‍ അറേ

Read More »

‘പ്രിയകലക്ടര്‍,രാവിലെ കുറച്ചു കൂടി നേരത്തെ എഴുന്നേല്‍ക്കണം’ ;അവധി പ്രഖ്യാപനം വൈകിയതില്‍ രൂക്ഷവിമര്‍ശനം; സ്‌കൂളിലെത്തിയവരെ തിരിച്ചയക്കേണ്ടെന്ന് കലക്ടര്‍

ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാ പനങ്ങള്‍ക്ക് അവധി നല്‍കാന്‍ വൈകിയതില്‍ ജില്ലാ കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ ശനം. ഇന്ന് രാവിലെ 8.25നാണ് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക്

Read More »

സംവിധായകന്‍ ജിഎസ് പണിക്കര്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ ജി എസ് പണിക്കര്‍ അന്തരിച്ചു. അര്‍ബുദ ബാധിതിനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഏഴു സിനിമള്‍ സ്വന്തമായി നിര്‍മ്മിച്ചു സംവി ധാനം ചെയ്തിട്ടുണ്ട് ചെന്നൈ : പ്രശസ്ത സംവിധായകന്‍ ജി എസ് പണിക്കര്‍ അന്തരിച്ചു.

Read More »

വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണം; പോക്‌സോ കേസില്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍

മലയാളി വ്ളോഗര്‍ റിഫ മെഹ്നു ദുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍. വിവാഹം കഴിക്കുമ്പോള്‍ റിഫയ്ക്ക് പ്രായപൂര്‍ത്തി യായി രുന്നില്ല എന്ന് കണ്ടെത്തിയതോടെയാണ് ഭര്‍ത്താവ് മെഹ്‌നാസ് മൊയ്തുവിനെതിരെ പോക്‌സോ കേസ്

Read More »