
ദുബൈയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
ദുബൈ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് കൊ യിലാണ്ടി സ്വദേശി വനിക പീടികയില്‍ ലത്വീഫ് (46), തലശ്ശേരി അര യിലകത്തു പുതിയപുര മുഹമ്മദ് അര്‍ശാദ് (54) എന്നിവരാണ് മരിച്ചത് ദുബൈ