Day: July 31, 2022

ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്

യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ തിരെ ചന്തേരപൊലീസ് കേസെടുത്തു. തുരുത്തി ആലിനപ്പുറത്തെ എം പ്രദീപനെ തി രെയാണ് വധശ്രമത്തിന് കേസെടുത്തത് ചെറുവത്തൂര്‍ : യുവതിയെ പെട്രോള്‍ ഒഴിച്ച്

Read More »

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് അബുദാബിയില്‍ മരിച്ചു

വിമാനത്താവളത്തിനടുത്ത് പലചരക്ക് കടയില്‍ ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് ഷമീം ജോലി കഴിഞ്ഞ ശേഷം താമസ സ്ഥലത്ത് എത്തിയപ്പോഴാണ് അപകടം സംഭ വിച്ചതെന്നാണ് വിവരം അബുദാബി: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് അബുദാബിയില്‍

Read More »

സംസ്ഥാനത്ത് കനത്ത മഴ: അണക്കെട്ടുകള്‍ നിറയുന്നു, നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; മക്കിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു

സംസ്ഥാനത്തെ മലയോരമേഖലകളില്‍ പെയ്യുന്ന കനത്തമഴയില്‍ അണക്കെട്ടുകള്‍ നിറയുന്നു. വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 2.5 സെ ന്റിമീറ്റര്‍ ഉയര്‍ത്തി. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമി ന്റെ മൂന്ന് ഷട്ടറുകള്‍

Read More »

കോട്ടയം,പത്തനംതിട്ട,ഇടുക്കി ജില്ലകളില്‍ കനത്ത മഴ; ഒഴുക്കില്‍പ്പെട്ടു രണ്ട് യുവാക്കളെ കാണാതായി; കാര്‍ ഒലിച്ചുപോയി

കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളില്‍ കനത്ത മഴ. എരു മേലിയില്‍ ഒഴുക്കില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവിനെ കാണാതായി. മു ക്കൂ ട്ടുതറയില്‍ വച്ചാണ് ചാത്തന്‍തറ സ്വദേശി അദ്വൈതിനെയാണ് കാണാതായത്. കോട്ടയം :

Read More »

മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആര്‍ ഗോപികൃഷ്ണന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കോടിമത ഒതേമംഗലത്ത് ആര്‍.ഗോപികൃഷ്ണ ന്‍(67) അ ന്തരിച്ചു. മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആയിരുന്നു. കോട്ടയത്തെ സ്വന്തം വസതി യില്‍ വച്ചായിരുന്നു അന്ത്യം കോട്ടയം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കോടിമത ഒതേമംഗലത്ത് ആര്‍.ഗോപികൃഷ്ണന്‍

Read More »

തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചത് വിദേശത്ത് ; ഉന്നതതല അന്വേഷണം നടത്തുമെന്ന് മന്ത്രി

തൃശൂരില്‍ മങ്കിപോക്സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതല സംഘം അ ന്വേഷിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. മങ്കിപോക്സ് മൂലം സാധാരണ ഗതിയില്‍ മരണമുണ്ടാകാനുള്ള സാധ്യതയില്ലെന്നും മങ്കിപോക്സ് ലക്ഷണങ്ങ ളില്ലാതിരുന്ന യുവാവ്

Read More »

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം ; ഭാരോദ്വഹനത്തില്‍ റെക്കോര്‍ഡോടെ ജെറമി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. ഭാരോദ്വഹനത്തിലാണ് ഇന്ത്യക്ക് രണ്ടാം സ്വര്‍ണ മെഡല്‍ നേട്ടം. 67 കിലോഗ്രാം വിഭാഗത്തില്‍ ജെറമി ലാല്‍ റിന്നുംഗയാണ് ഇന്ത്യക്ക് സുവര്‍ണ നേട്ടം സമ്മാനിച്ചത് ബിര്‍മിങ്ഗാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക്

Read More »