
റെക്കോര്‍ഡിട്ട് മീരാഭായ് ചാനു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ഭാരോദ്വഹന ത്തിലാണ് മീരാഭായ് ചാനു വിലൂ ടെ ഇന്ത്യ ആദ്യ സ്വര്‍ണം നേടിയത്. ഭാര ദ്വേഹനത്തില്‍ 49 കിലോ വിഭാഗത്തിലാണ് ഇന്ത്യക്കായി ചാനു സ്വര്‍ണം കൊയ്തത്. ബര്‍മിങ്ങാം:










