
ശ്രീറാമിനെ കലക്ടറാക്കിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളി : പി കെ കുഞ്ഞാലിക്കുട്ടി
നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് ശ്രീരാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കലക്ടറാ ക്കിയതോടെ സര്‍ക്കാര്‍ നടത്തിയതെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലകലക്ടറാക്കിയതില്‍ പ്രിതിഷേധിച്ച് കെയുഡബ്ല്യുജെ-കെഎന്‍ഇഎഫ് നേതൃത്വത്തില്‍ കിഡ്സണ്‍ കോര്‍ണറില്‍ നടത്തിയ പ്രതിഷേധ