
മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്നു; ആക്രമിച്ചത് കാറിലെത്തിയ അജ്ഞാത സംഘം
മംഗളൂരുവില്‍ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. സൂറത്ത്കല്‍ സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്. പുത്തൂരു സൂറത്കലില്‍ യുവാവിനെ നാലംഗ അ ജ്ഞാത സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത് മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. സൂറത്ത്കല്‍