
എറണാകുളം ജില്ലാ കലക്ടറായി രേണു രാജ് ചുമതലയേറ്റു ; എത്തിയത് കുടുംബാംഗങ്ങള്‍ക്കൊപ്പം, ജാഫര്‍ മാലിക്ക് പിആര്‍ഡിയിലേക്ക്
എറണാകുളം ജില്ലയുടെ കലക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റു. സ്ഥാനമൊഴി യു ന്ന കലക്ടര്‍ ജാഫര്‍ മാലിക്കില്‍ നിന്നാണ് രേണു രാജ് ചുമതയേറ്റെടുത്തത്. ചുമതല ഏ റ്റെടുക്കാനെത്തിയ ഡോ.രേണു രാജിനെ എഡിഎം എസ്.ഷാജഹാന്‍ സ്വീകരിച്ചു കൊച്ചി:









