
നാല് കിലോ കഞ്ചാവുമായി പോക്‌സോ കേസ് പ്രതി പിടിയില്‍
തിപ്പിലശ്ശേരി മുള്ളത്ത് വളപ്പില്‍വീട്ടില്‍ വിനോദ്(39)എന്ന പല്ലന്‍ വിനോദ് ആണ് അറസ്റ്റിലായത്.നാല് കിലോ കഞ്ചാവുമായി കുന്നംകുളത്ത് വച്ചാണ് ഇയാളെ പി ടികൂടിയത് തൃശൂര്‍: കഞ്ചാവുമായി പോക്‌സോ കേസ് പ്രതി പിടിയിലായി.തിപ്പിലശ്ശേരി മുള്ളത്ത് വളപ്പില്‍ വീട്ടില്‍ വിനോദ്