
പാലത്തില്‍ ചെരിപ്പും പഴ്സും ഉപേക്ഷിച്ച നിലയില്‍; സ്ത്രീ പാലത്തില്‍ നിന്ന് ചാടിയെന്ന് സംശയം
റാന്നി വലിയപാലത്തില്‍ നിന്നും സ്ത്രീ പമ്പാനദിയിലേക്കു ചാടിയെന്ന് സംശയം. തിങ്ക ളാ ഴ്ച വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഞായറാഴ്ച രാത്രി ഒമ്പതരയോടെ പാലത്തില്‍ നിന്ന് സ്ത്രീ ചാടിയതായി വഴിയാത്രക്കാരാണ് പറഞ്ഞത്. പത്തനംതിട്ട: