
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; നടപടി പുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി
കൊലപാതക കേസില്‍ വിചാരണ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെ ങ്കിട്ടരാമനെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരമുള്ള തസ്തികയില്‍ നിയമിച്ച നട പടി പുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സര്‍ ക്കാറിനോട് ആവശ്യപ്പെട്ടു.