Day: July 23, 2022

ലോകത്താകമാനം മങ്കിപോക്‌സ് ; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ലോകത്താകമാനം മങ്കിപോക്‌സ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘ ടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഡബ്ല്യുഎച്ച്ഒയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം ജനീവ: ലോകത്താകമാനം മങ്കിപോക്‌സ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഡബ്ല്യുഎച്ച്ഒയു

Read More »

ഇന്‍സൈറ്റ് അന്താരാഷ്ട്ര ഹ്രസ്വചിത്രമത്സരം : ഒരുക്കങ്ങള്‍ തകൃതിയില്‍ ; ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 31

പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമ ത് അന്താരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റില്‍ ഫിലിം(ഹാഫ്) ഫെസ്റ്റി വലിലേക്കുള്ള ഈ വര്‍ഷത്തെ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കു ന്നു. അഞ്ച് മിനിറ്റില്‍ താഴെ

Read More »

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടു, തെളിവ് നശിപ്പിച്ചതിനെതിരെ അന്വേഷണം തുടരും ; അനുബന്ധ കുറ്റപത്രം കോടതിയില്‍

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ദൃശ്യങ്ങള്‍ പ്രതി ദിലീപ് ചോര്‍ത്തിയെന്ന കേ സില്‍ അന്വേഷണം തുടരുമെന്ന് ക്രൈം ബ്രാഞ്ച്. ദിലീപിന്റെ അഭിഭാഷകര്‍ ക്കെതി രെയുളള അന്വേഷണവും അവസാനിപ്പിച്ചിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. കൊച്ചി :നടിയെ

Read More »