Day: July 22, 2022

മലയാള സിനിമയെ അദ്ഭുതപ്പെടുത്തിയ പുതുതലമുറ സംവിധായകന്‍, ഈ സന്തോഷം കാണാന്‍ സച്ചിയില്ലെന്നത് വലിയ വിഷമം: ബിജു മേനോന്‍

എഴുത്തുകൊണ്ടും സംവിധാന ശൈലികൊണ്ടും മലയാള സിനിമയെ അദ്ഭുതപ്പെടു ത്തിയ പുതുതലമുറ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദന്‍) ദേ ശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളത്തിന്റെ അഭിമാനമായി നില്‍ക്കുകയാണ് അ യ്യപ്പനും കോശിയും. മികച്ച സംവിധാനം,സഹനടന്‍, ഗായിക

Read More »

യുഎഇ : കോവിഡ് ബാധിച്ച് ഒരു മരണം കൂടി, 1359 പുതിയ കേസുകള്‍

കഴിഞ്ഞ നാല്‍പ്പത്തിയഞ്ചു ദിവസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിനു മേലെയാണ്   അബുദാബി  : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1359 ആണ്. രോഗം ബാധിച്ച് ഗുരുതര നിലയില്‍

Read More »

ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാന്‍ വേനക്കാല ഓഫറുമായി അറ്റ് ദ ടോപ്

അറുപതു ദിര്‍ഹത്തിന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളില്‍ എത്താം.   ദുബായ് :  അറുപതു ദിര്‍ഹം മുടക്കിയാല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ എത്താം. വേനല്‍ക്കാല ഓഫറുമായി

Read More »

ഷാര്‍ജ : പരസ്യം നഗര സൗന്ദര്യത്തിന് വിഘാതമായാല്‍ പിഴ ഈടാക്കും

കെട്ടിടങ്ങള്‍ കാലകാലങ്ങളില്‍ ചായം പൂശണം, ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ തൂക്കരുത് ഉപയോഗശൂന്യമായ സാധനങ്ങള്‍ നശിപ്പിക്കണം ഷാര്‍ജ : നഗര സൗന്ദര്യത്തിന് വിഘാതമായാല്‍ പരസ്യങ്ങള്‍ പതിക്കുന്നതും നെയിംപ്ലേറ്റുകള്‍ സ്ഥാപിക്കുന്നതും പിഴ ക്ഷണിച്ചു വരുത്തുമെന്ന് ഷാര്‍ജാ മുനിസിപ്പാലിറ്റി മുന്നറിയിപ്പ്

Read More »

നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ; കണ്ടെത്തിയത് വജ്രങ്ങളും ആഭരണങ്ങളും ബാങ്ക് നിക്ഷേപവും 

രാജ്യം വിട്ട് ഒളിവില്‍ പോയ വജ്രവ്യാപാരി നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളു പ്പിക്ക ല്‍ തടയല്‍ നിയമപ്രകാരമാണ് ഇഡിയുടെ നീക്കം ന്യൂഡല്‍ഹി: രാജ്യം വിട്ട്

Read More »

സ്‌കൂളില്‍ ഒമ്പത് വയസ്സുകാരിയ്ക്ക് പീഡനം ; പ്രിന്‍സിപ്പലിന്റെ മകന്‍ അറസ്റ്റില്‍

സ്‌കൂള്‍ വളപ്പില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഹൈദരാബാ ദിലെ സന്തോഷ് നഗറിലുള്ള യാസിര്‍(20) ആണ് അറസ്റ്റിലായത്. ഇയാള്‍ സ്‌കൂള്‍ പ്രിന്‍ സിപ്പലിന്റെ മകനാണ് ഹൈദരാബാദ്: സ്‌കൂള്‍ വളപ്പില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച

Read More »

സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാര്‍; അപര്‍ണ ബാലമുരളി മികച്ച നടി,ബിജു മേനോന്‍ സഹനടന്‍; പുരസ്‌കാര നിറവില്‍ മലയാള സിനിമ

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്മാരായി സൂര്യയേയും അജയ് ദേവ്ഗ ണിനേയും തെരഞ്ഞെടുത്തു. മികച്ച നടി, സഹനടന്‍, സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ക്ക് മല യാളികള്‍ അര്‍ഹരായി ന്യൂഡല്‍ഹി : 68ാമത് ദേശീയ

Read More »

ആറന്മുളയില്‍ വാഹനാപകടത്തില്‍ വനിതാ പൊലീസ് ഓഫീസര്‍ മരിച്ചു

ആറന്മുള വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചു.സിപിഒ സിന്‍സി പി അസീ സ്(35)ആണ് മരിച്ചത്. പത്തനംതിട്ട : ആറന്മുള വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന പത്തനംതിട്ട വനിതാ

Read More »

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം ; 20ല്‍ 10 ഇടത്തും ജയം

സംസ്ഥാനത്തെ 20 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമു ന്നണിക്ക് മുന്‍തൂക്കം. 10 സീറ്റുകള്‍ എല്‍ഡിഎഫ് വിജയിച്ചു. ഏഴിടത്ത് യുഡിഎഫും ഒരു സീറ്റ് ബിജെപിയും നേടി. കാസര്‍കോട് മൂന്ന് സീറ്റുകളും എല്‍ഡിഎഫ് നില നിര്‍

Read More »

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 92.71 ശതമാനം വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനം വിദ്യാ ര്‍ത്ഥികള്‍ വിജയിച്ച് തുടര്‍പഠനത്തിന് യോഗ്യത നേടി. ഫലം വെബ്സൈറ്റുകളായ results.cbse.nic.in, cbse.gov.in എന്നിവയിലൂടെ അറിയാനാകും. ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Read More »

വടകരയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു ; പൊലീസിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍

വാഹനം തട്ടിയ കേസില്‍ വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. കല്ലേ രി സ്വദേശി സജീവന്‍ (45) ആണ് മരിച്ചത്. സജീവന്റേത് ലോക്കപ്പ് മര്‍ദനമാണെന്ന് ആ രോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി കോഴിക്കോട് : വാഹനം

Read More »