Day: July 18, 2022

പ്ലസ്‌വണ്‍ പ്രവേശനം: അപേക്ഷിക്കാനുള്ള തീയതി നീട്ടി, ഹൈക്കോടതി ഉത്തരവ്

പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 21 വരെ നീട്ടാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.സിബിഎസ്ഇ സ്‌കീമില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. കൊച്ചി:പ്ലസ്

Read More »

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 52കാരി മരിച്ചു

തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. കണ്ടാണശ്ശേരി കല്ലുത്തിപാറ തൈവളപ്പില്‍ ഷീലയാണ്(52)മരിച്ചത്. മൂന്ന് ദിവസം മുന്‍പ് ഇവര്‍ക്ക് വീ ടിന് സമീപത്ത് നിന്നാണ് തെരുവുനായയുടെ കടിയേറ്റത്. തൃശൂര്‍: തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന

Read More »

യുഎഇ പുതിയ കോവിഡ് രോഗികളുടെ എണ്ണം 1,386

കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1382 പേര്‍ക്ക് രോഗമുക്തി അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1386 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1382 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ മുപ്പതു ദിവസത്തിലേറെയായി

Read More »

‘മണിക്ക് ചിമ്പാന്‍സിയുടെ മുഖം തന്നെയല്ലെ’; അധിക്ഷേപ വാക്കുകളില്‍ മാപ്പ് പറഞ്ഞ് കെ സുധാകരന്‍

മുന്‍മന്ത്രി എംഎം മണിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളില്‍ മാപ്പ് പറ ഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഫേസ്ബുക്കിലാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത് തിരുവനന്തപുരം : മുന്‍ മന്ത്രി എംഎം മണിക്കെതിരെ നടത്തിയ അധിക്ഷേപ

Read More »

ബൈക്കപകടത്തില്‍ മസ്തിഷ്‌ക മരണം.: പ്രവാസി യുവാവിന്റെ അവയവങ്ങള്‍ അഞ്ചു പേര്‍ക്ക്

ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി യുവാവ് വിടചൊല്ലിയത് അവയവങ്ങള്‍ ദാനം ചെയ്ത് ദുബായ് :  കളമശ്ശേരി യുഎിയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്ന പ്രവാസി യുവാവിന് അപകടത്തത്തുടര്‍ന്ന് മസ്തിഷക മരണം

Read More »

ദുബായ്: നഴ്‌സ് ടെക്‌നീഷ്യന്‍ ഒഴിവുകള്‍ക്ക് നോര്‍ക വഴി അപേക്ഷിക്കാം

ബിഎസ് സി നഴ്‌സിംഗ് ബിരുദമുള്ളവര്‍ക്കും രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.   ദുബായ് : നഴ്‌സിംംഗ് സ്റ്റാഫുകള്‍ക്കും ടെക്‌നിഷ്യന്‍സിനും ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നിയമനത്തിന് റി്ര്രകൂട്ട്‌മെന്റ് ചുമതല നോര്‍ക്കയ്ക്ക്.

Read More »

രാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി; 99 ശതമാനം പോളിങ്, എട്ട് എംപിമാര്‍ വോട്ട് ചെയ്തില്ല

രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. 99 ശതമാനമാണ് പോ ളിങ്. കേരളത്തില്‍ നൂറു ശതമാനം പോളിങ് രേഖപ്പെടുത്തി. 11 സംസ്ഥാനങ്ങളില്‍ നൂ റു ശതമാനം പോളിങ് രേഖപ്പെടുത്തി. ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു.

Read More »

പ്രഫഷന്‍ മാറിയതായി സന്ദേശം, പ്രവാസികള്‍ക്ക് ആശയക്കുഴപ്പം

  റസിഡന്‍സ് പെര്‍മിറ്റ് (ഇഖാമ)യില്‍ തൊഴില്‍ മാറ്റം വരുത്താന്‍ തൊഴിലാളികളുടെ അനുമതി വേണമെന്ന നിയമം മാറി   റിയാദ് : റസിഡന്‍സി പെര്‍മിറ്റില്‍ പ്രവാസികളുടെ തൊഴില്‍ മാറ്റം രേഖപ്പെടുത്തുന്നതിന് അവരുടെ അനുമതി വേണമെന്ന നിയമത്തില്‍

Read More »

‘സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത കമ്പനി; നടന്നു പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല’; യാത്രാവിലിക്കിനെതിരെ ഇ പി ജയരാജന്‍

ഇന്‍ഡിഗോയുടെ വിമാനയാത്രാ വിലക്കിനെ രൂക്ഷമായി വിമര്‍ശിച്ച് എല്‍ഡിഎഫ് ക ണ്‍വീനര്‍ ഇ.പി.ജയരാജന്‍. യാത്രാവിലിക്ക് നിയമവിരുദ്ധ നടപടിയാണെന്നും തനി ക്കെതിരായ നടപടി ക്രിമിനലുകളുടെ വാക്കുകേട്ടാണെന്നും ഇ പി ജയരാജന്‍ പ്രതി കരിച്ചു. തിരുവനന്തപുരം: ഇന്‍ഡിഗോയുടെ വിമാനയാത്രാ

Read More »

കേന്ദ്ര അനുമതിയില്ലാതെ വിദേശ നിക്ഷേപം ; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി; നോട്ടീസ് കിട്ടിയിട്ടില്ലെന്ന് തോമസ് ഐസക്

കിഫ്ബിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജ രാകാന്‍ ആവശ്യപ്പെട്ട് ഇഡിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് മുന്‍ ധന മന്ത്രി ഡോ.തോമസ് ഐസക്.കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശ നി ക്ഷേപം സ്വീകരിച്ചെന്ന

Read More »

വിമാനത്തിലെ പ്രതിഷേധം: കെ എസ് ശബരീനാഥനെ ചോദ്യം ചെയ്യും ; നോട്ടീസ് നല്‍കി

മുഖ്യമന്ത്രിക്കെതിരെ വിമാനയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേ ധിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സം സ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരിനാ ഥനെ ചോദ്യം ചെയ്യും. നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ട്

Read More »

വിമാനത്തിലെ പ്രതിഷേധം: ഇപി ജയരാജന് ഇന്‍ഡിഗോയുടെ യാത്രാ വിലക്ക്

വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയ രാജന് ഇന്‍ഡിഗോയുടെ യാത്രാ വിലക്ക്. മൂന്നാഴ്ചത്തേക്കാണ് കമ്പനി വിലക്ക് ഏര്‍പ്പെ ടുത്തിയിരിക്കുന്നത്. ന്യൂഡല്‍ഹി: വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് ഇന്‍ഡിഗോയുടെ

Read More »