Day: July 17, 2022

സംഘര്‍ഷം അടങ്ങാതെ കള്ളക്കുറിച്ചി; നിരോധനാജ്ഞ, സ്വകാര്യ സ്‌കൂളുകള്‍ തുറക്കില്ല

സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്ത മിഴ്നാട് കള്ളക്കുറിച്ചിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 31വരെയാണ് കള്ളക്കുറിച്ചിതാലൂക്കില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് കള്ളക്കുറിച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം

Read More »

പാലുല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടി; 5 ശതമാനത്തില്‍ കുറയാത്ത വര്‍ധന ഉണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍

സംസ്ഥാനത്ത് പാല്‍ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂട്ടുമെന്ന് മില്‍മ. തൈര്, മോര്,ലെസ്സി എന്നീ ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം വില വര്‍ധന ഉണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. നാളെ തന്നെ

Read More »

ഒമാന്‍ കാണാതായ ഒരു ഇന്ത്യക്കാരന്റെ മൃതദേഹം കൂടി കണ്ടെടുത്തു

ഇനിയും രണ്ടു പേരുടെ കൂടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.   സലാല :  കടല്‍ത്തീരത്ത് ഉയര്‍ന്നുവന്ന തിരകള്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു.

Read More »

പാരമ്പര്യത്തനിമയില്‍ ലിവ ഈന്തപ്പഴമേളയ്ക്ക് തുടക്കമായി

രുചിയുടേയും ഗുണമേന്‍മയുടേയും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ പരമ്പരാഗത പ്രദര്‍നത്തിന് തുടക്കം.   അബുദാബി  : ഈന്തപ്പഴത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രദര്‍ശനത്തിന് അല്‍ ദഫ്‌റയില്‍ തുടക്കമായി. യുഎഇയുടെ പാരമ്പര്യം വിളിച്ചോതുന്ന ലിവ ഈന്തപ്പഴ മഹോത്സവം

Read More »

ചില്ലറ വില്‍പനയ്ക്ക് ജിഎസ്ടി ഇല്ല; നികുതി പായ്ക്കറ്റ് ഉത്പന്നങ്ങള്‍ക്ക് മത്രം, വില കൂട്ടിയാല്‍ കര്‍ശന നടപടി

ചില്ലറയായി വില്‍ക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്ന് വ്യക്തമാക്കി ജിഎസ്ടി വകു പ്പ്. പായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് നികുതി യെ ന്നും ജിഎസ്ടി വകുപ്പ് വ്യക്തമാ ക്കി. ജിഎസ്ടി ബാധകമല്ലാത്ത ഉത്പന്നങ്ങള്‍ക്ക് വില കൂട്ടിയാല്‍

Read More »

പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണം: തമിഴ്നാട്ടില്‍ വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടി, വെടിവയ്പ്പ്,നിരോധനാജ്ഞ

തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം. കല്ലാകുറിച്ചി ജില്ലയിലെ ചിന്ന സേല ത്തിനടുത്തുള്ള കണിയാമൂറിലെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാ സ് വിദ്യാര്‍ഥിനിയാണ് മരിച്ചത്.

Read More »

കുഞ്ഞിലയ്ക്കെതിരായ നടപടിയില്‍ പ്രതിഷേധം ; വനിത ചലച്ചിത്രമേളയില്‍ നിന്ന് വിധു വിന്‍സെന്റ് സിനിമ പിന്‍വലിച്ചു

രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ വേദിയില്‍ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലമണിക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായിക വിധുവിന്‍സെന്റ് രംഗത്ത്. കുഞ്ഞിലയെ പൊലീസ് കസ്റ്റഡിയിലെടു ത്തതില്‍ പ്രതിഷേധിച്ച് വിധു വിന്‍സെന്റ് മേളയില്‍ നിന്ന് തന്റെ സിനിമ പിന്‍വലിച്ചു.

Read More »

യുവ എഴുത്തുകാരിയുടെ പരാതി ; സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

യുവ എഴുത്തുകാരി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ സിവിക് ചന്ദ്രനെതിരെ കേസെടുത്തു. കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. ഏപ്രിലിലാണ് സംഭവമു ണ്ടായത്. യുവതിയുടെ പുസ്തക പ്രകാശനത്തിന് കൊയിലാണ്ടിയിലെ ഒരു വീട്ടില്‍ ഒ ത്തുകൂടിയിരുന്നു. പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന

Read More »

കോവിഡ് പ്രതിരോധത്തില്‍ ചരിത്രനേട്ടം; ഇന്ത്യയില്‍ വാക്‌സിനേഷന്‍ 200 കോടി പിന്നിട്ട്

കോവിഡ് വാക്സിനേഷന്‍ 200 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയി ച്ചു.18 മാസങ്ങള്‍ കൊണ്ടാണ് രാജ്യം അഭിമാനകരമായ നേട്ടം കൈവരിച്ചത്. 2021 ജനു വരി 16 മുതല്‍ രാജ്യവ്യാപകമായി ആരംഭിച്ച വാക്സിനേഷന്‍ യജ്ഞത്തിനൊടുവിലാണ് രാജ്യത്ത്

Read More »

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135.70 അടിയില്‍; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.70 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 136 അടിയിലേ ക്കെത്താന്‍ സാധ്യതയുണ്ട്. ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നതിന് പന്ത്ര ണ്ട് മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യ ത്തെ തുടര്‍ന്നാണിത്

Read More »

കുരങ്ങുവസൂരി; കണ്ണൂരില്‍ യുവാവ് നിരീക്ഷണത്തില്‍

കുരങ്ങ് വസൂരി ലക്ഷണങ്ങളുമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവാവ് നിരീ ക്ഷണത്തില്‍. ചികിത്സയിലുള്ള യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അ യച്ചു.വിദേശത്തു നിന്ന് എത്തിയയാളാണ് ചികിത്സയിലുള്ളത്. കണ്ണൂര്‍: കുരങ്ങ് വസൂരി ലക്ഷണങ്ങളുമായി പരിയാരം മെഡിക്കല്‍

Read More »

ടോള്‍പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ഇടിച്ചുകയറി നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

പന്നിയങ്കര ടോള്‍ പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കയറി. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബസിന്റെ മുന്‍വശം മുഴുവനായും തകര്‍ന്ന അവസ്ഥയിലാണ്. തൃശൂര്‍ : പന്നിയങ്കര ടോള്‍ പ്ലാസയിലേക്ക്

Read More »

വിവാഹപ്പിറ്റേന്ന് മില്യണയര്‍,, ബ്രിട്ടീഷ് യുവാവിന് ഇത് സ്വപ്‌നം

അപ്രതീക്ഷിത സമ്മാനം ലോട്ടറിയിലൂടെ ലഭിച്ചതിന്റെ ഞെട്ടലിലും ആഹ്‌ളാദത്തിലുമാണ് ഈ പ്രവാസി യുവാവ്.   ദുബായ് :  വിവാഹപ്പിറ്റേന്ന് പത്തു ലക്ഷം ദിര്‍ഹം ( 22 കോടി രൂപ) സമ്മാനം ലഭിച്ചതിന്റെ ഞെട്ടലിലാണ് ബ്രിട്ടീഷ് പൗരത്വമുള്ള

Read More »