Day: July 16, 2022

സൗദിയും യുഎസ്സും തമ്മില്‍ പതിനെട്ട് കരാറുകള്‍ ഒപ്പുവെച്ചു

ഊര്‍ജ്ജം, ബഹിരാകാശം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ സഹകരണം, നിക്ഷേപം    ജിദ്ദ അമേരിക്കയുമായി പതിനെട്ട് കരാറുകളില്‍ സൗദി അറേബ്യ ഒപ്പുവെച്ചു. ആരോഗ്യം, ബഹിരാകാശം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ നിക്ഷേപവും സഹകരണവും ഉറപ്പു

Read More »

ലോക കപ്പ് ഫുട്‌ബോള്‍ -സൗഹൃദ മത്സരങ്ങള്‍ക്കായി ഖത്തര്‍ ഒരുങ്ങി

ചാമ്പ്യന്‍ഷിപ്പിനുള്ള സൗഹൃദ മത്സരങ്ങള്‍ക്കായി ഖത്തര്‍ ടീം തീവ്രപരിശീലനത്തില്‍   ദോഹ :  ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള അതിഥേയ ടീമായ ഖത്തറിന്റെ സന്നാഹ മത്സരങ്ങളില്‍ രണ്ടെണ്ണത്തിന്റെ തീയ്യതി ഫിഫ നിശ്ചയിച്ചു. സെപ്തംബര്‍ 23 ന് കാനഡയുമായും

Read More »

ലീഗ് പ്രവര്‍ത്തക സമിതിയില്‍ രൂക്ഷ വിമര്‍ശനം; രാജി സന്നദ്ധത അറിയിച്ച് കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമര്‍ശനം. കെ.എസ് ഹംസ, കെ.എം ഷാജി, പി.കെ ബഷീര്‍ എന്നിവരാണ് വിമര്‍ശനമുന്നയിച്ചത് കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി

Read More »

ഇതരജാതിക്കാരനുമായി പ്രണയം; മകളെ പിതാവ് ഈര്‍ച്ചവാള്‍ കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ഇതര ജാതിക്കാരനെ പ്രണയിച്ച 19 കാരിയെ പി താവ് കഴുത്തറുത്ത് കൊലപ്പെടുത്തി.കേസില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. സം ഭവത്തില്‍ ഫിറോസാബാദ് സ്വദേശി മനോജ് റാത്തോഡി(42)നെ പൊലീസ് അറസ്റ്റ് ചെ യ്തത്.

Read More »

ആറ് മാസം ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ അനുമതി; ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

ആറ് മാസം ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ കുട്ടിയെ പുറത്തെടുക്കാന്‍ അനുമ തി നല്‍കി ഹൈക്കോടതി. പോക്‌സോ കേസ് അതിജീവിതയായ പെണ്‍കുട്ടിക്ക് ഗര്‍ ഭ ഛിദ്രം അനുവദിക്കണമെന്ന ഹര്‍ ജിയിലാണ് ഉത്തരവ്. കൊച്ചി : ആറ് മാസം

Read More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു ; യുവാവിന് 40 വര്‍ഷം കഠിന തടവ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വര്‍ഷം കഠിന തടവ്. തടവിനൊപ്പം രണ്ട് ലക്ഷം രൂപയും പിഴയും അടയ്ക്കണം. കരുപ്പടന്ന മു സാ ഫിരിക്കുന്ന് സ്വദേശിയായ അറക്കപ്പറമ്പില്‍ ഹിളര്‍ എന്ന മുത്തുവിനാണ്

Read More »

ജഗ്ദീപ് ധനകര്‍ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാ ര്‍ത്ഥി. ബിജെപി പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തിലാണ് ജഗ്ദീപ് ധന്‍കറിനെ സ്ഥാ നാര്‍ത്ഥിയാക്കാന്‍ തീരുമാനമായത് ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎയുടെ

Read More »

മതത്തേയും രാജ്യത്തെയും മോശമായി ചിത്രീകരിക്കുന്ന എല്ലാ അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളെയും നിരീക്ഷിക്കുന്നുണ്ടെന്ന് കുവൈറ്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം.

മതത്തെയും  രാജ്യത്തേയും  മോശമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് കുവൈറ്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം കുവൈത്ത് സിറ്റി: മതത്തെയും രാജ്യത്തേയും  മോശമായി ചിത്രീകരിക്കുന്ന എല്ലാ അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളെയും നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം. പ്രസിദ്ധീകരണ പ്രവർത്തനങ്ങളെ

Read More »

സജി ചെറിയാന്‍ എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തി ; മൂന്ന് പേര്‍ക്കെതിരെ കേസ്

സമൂഹമാധ്യമങ്ങളില്‍ സജി ചെറിയാന്‍ എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തി യതി ന് മൂന്ന് പേര്‍ക്കെ തിരെ കേസ്. സി സജി, മുസാഫിര്‍, കുഞ്ഞുമോന്‍ നെല്ലിക്കുഴി എന്നീ പ്രൊഫൈലുകളില്‍ നിന്ന് സജി ചെറിയാനെ അടിസ്ഥാനരഹിതമായ ആരോപണങ്ങ ളുന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നാണ്

Read More »

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് പരാതി; വി.ടി ബല്‍റാമിന് എതിരെ കേസ്

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ അശോക സ്തംഭ സിംഹങ്ങള്‍ക്ക് ഭാവ വ്യത്യാസ മു ണ്ടെന്ന് പരോക്ഷമായി വിമര്‍ശിച്ചായിരുന്നു വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ’

Read More »

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 134.90 അടിയായി; പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പില്‍ വര്‍ധന. ശനിയാഴ്ച രാവിലെയോടെ ജലനിരപ്പ് 134.90 അടിയായി ഉയര്‍ന്നു. മഴ ശക്തമായി തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരും. ഇടുക്കി :മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പില്‍ വര്‍ധന. ശനിയാഴ്ച രാവിലെയോടെ ജലനിരപ്പ് 134.90

Read More »

പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കരുത്, ലഘുലേഖകള്‍ വിതരണം ചെയ്യരുത്; പാര്‍ലമെന്റില്‍ വീണ്ടും വിലക്ക്

കേന്ദ്രത്തെ വിമര്‍ശിക്കാവന്‍ പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്ന അറു പതിലേറെ വാക്കു കളും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിന്നാലെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയുള്ള പ്രതി ഷേധങ്ങള്‍ക്കും വിലക്ക്. ന്യൂഡല്‍ഹി : കേന്ദ്രത്തെ വിമര്‍ശിക്കാവന്‍ പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റില്‍

Read More »