Day: July 12, 2022

മഹാരാഷ്ട്രയിലെ കൂറുമാറ്റ നാടകം ; കഥ ഇതുവരെ

ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭാഗമായി കുതിരക്കച്ചവടത്തിലൂടെ എതിര്‍ ചേരിക ളില്‍ കൂറുമാറ്റം സൃഷ്ടിക്കുകയെന്നത് പുത്തരിയല്ല. 2014ല്‍ ആ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തില്‍ വന്നതോടെ കാലുമാറ്റം ഉണ്ടാക്കുക പതിവുസമ്പ്രദായമായ ഉദാ ഹരണങ്ങള്‍ ഏറെയുണ്ട്. അതെല്ലാം

Read More »

കടലും കരയും കഥകള്‍ പറയുന്ന സിനിമ ; ഐഷ സുല്‍ത്താനയുടെ ‘ഫ്‌ളഷ്’ അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര മേളയില്‍

‘കടലും കരയും ഒരുപോലെ കഥകള്‍ പറയുന്ന സിനിമയാണ് ‘ഫ്‌ളഷ്’. കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തല്‍ കൂടി യാണ് ഈ സിനിമ. പ്രകൃതിയോട് ഉപമി ച്ചു കൊണ്ടാണ് ഫ്‌ളഷ് സിനിമയില്‍ സ്ത്രീകളെ

Read More »

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്ന കേസില്‍ 13 ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെവിട്ടു

ഡിവൈഎഫ്ഐ നേതാവും സിപിഎം അംഗവുമായ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയുമായ വിഷ്ണുവിനെ വെട്ടിക്കൊന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തക രായ 13 പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. ശിക്ഷ ചോദ്യം ചെയ്തു പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Read More »

സ്വര്‍ണക്കടത്തു കേസില്‍ സിബിഐ അന്വേഷണം: സബ്മിഷന്‍ അനുവദിച്ചില്ല; ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സഭയില്‍ വാക്കേറ്റം

സ്വര്‍ണകടത്ത് വിവാദം വീണ്ടും സഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കം സ്പീക്കര്‍ അനുവദിച്ചില്ല. സബ്മിഷന്‍ അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം ക്രമ പ്രശ്നം ചൂണ്ടിക്കാട്ടി അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ സിബിഐ അന്വേഷണം

Read More »

വളപട്ടണം ഐഎസ് റിക്രൂട്ട്മെന്റ് കേസ് : മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാവിധി വെള്ളിയാഴ്ച

കണ്ണൂര്‍ വളപട്ടണം ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊച്ചി യിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് പ്രതികള്‍ കുറ്റം ചെയ്ത തതായി കണ്ടെത്തിയത്   കൊച്ചി : കണ്ണൂര്‍ വളപട്ടണം ഐഎസ്

Read More »

ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ; അതിജീവിത കോടതിയിലേക്ക്

പീഡന കേസിലെ പ്രതി ദിലീപിനെ സംരക്ഷിക്കുന്ന തരത്തില്‍ പ്രതികരിച്ച മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖക്കെതിരെ ആക്രമത്തിനിരയായ നടി കോടതിയെ സമീപി ച്ചേക്കും. പ്രോസിക്യൂഷനൊപ്പമാകും നടിയും കോടതിലെത്തുക കൊച്ചി : പീഡന കേസിലെ പ്രതി

Read More »

കര്‍ദിനാളിന് ക്ലീന്‍ചിറ്റ്; സഭാ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്. സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സു പ്രീംകോടതിയില്‍ അറിയിച്ചു. ഇടപാടുകള്‍ കാനോന്‍ നിയമപ്രകാരമാണെന്നാണ് സര്‍ ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read More »

‘ താഹിറ ‘ പറഞ്ഞ കഥ, വേറിട്ട ദൃശ്യാനുഭവം

സിദ്ദിഖ് പറവൂര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം ഷാര്‍ജയിലെ അല്‍ ഹംറ തീയ്യറ്ററില്‍ പ്രദര്‍ശിപ്പിച്ചു ഷാര്‍ജ:  പ്രവാസി സിനിമാ പ്രേക്ഷകര്‍ക്ക് വേറിട്ടൊരു ദൃശ്യാനുഭവം പങ്കുവെച്ച് താഹിറ എന്ന ചിത്രം. ഷാര്‍ജ അല്‍ ഹംറ തിയറ്ററില്‍ പ്രീമിയര്‍

Read More »