Day: July 11, 2022

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസ്; പെണ്‍കുട്ടിയെ കണ്ടെത്തി, ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ആങ്ങമൂഴിയില്‍ പത്താക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവര്‍ തട്ടിക്കൊ ണ്ടുപോയ കേസില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. സ്വകാര്യ ബസ് ഡ്രൈവര്‍ ഷിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട: ആങ്ങമൂഴിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവര്‍

Read More »

സ്വരലയ പുരസ്‌ക്കാരം സരോദ് വിദ്വാന്‍ പണ്ഡിറ്റ് രാജീവ് താരാനാഥിന് 24ന് എറണാകുളത്ത് സമ്മാനിക്കും

പതിനൊന്നാമത് സ്വരലയ പുരസ്‌ക്കാരം പ്രശസ്ത സരോദ് വിദ്വാന്‍ പണ്ഡിറ്റ് രാജീവ് താ രാനാഥിന് ജൂലൈ 24ന് വൈകീട്ട് 6.30ന് എറണാകുളം അസീസി ഓഡി റ്റോറി യത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍

Read More »

‘പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയില്‍ അല്ല; ക്ഷണിച്ചത് വീരേന്ദ്രകുമാര്‍’: വി ഡി സതീശന്‍

താന്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങ് ആര്‍എസ്എസ് പരിപാടിയായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷമായി രുന്നു ചടങ്ങ്. എം പി വീരേന്ദ്രകുമാറാണ് തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് വി

Read More »

‘ ശ്രീലേഖയുടെ ആരോപണങ്ങള്‍ പച്ചക്കളളം, പുറത്തുവന്നത് പള്‍സര്‍ സുനിയുടെ കത്ത് തന്നെ’ ; ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടെന്ന് സാക്ഷി ജിന്‍സണ്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ പച്ചക്കളളമാണെന്ന് സാക്ഷി ജിന്‍സന്‍. ദിലീപിനെതിരെ തെളിവു ണ്ടെന്നും ജിന്‍സണ്‍ പറഞ്ഞു. തൃശൂര്‍: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍

Read More »

കനത്ത മഴയും കാറ്റും : കോഴിക്കോട് തോണി മറിഞ്ഞ് ഒരു മരണം ; കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നതിനിടെ കോഴിക്കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മാവൂര്‍ ചാലിപ്പാടത്ത് തോണിമറിഞ്ഞ് മലപ്രം സ്വദേശി ഷാ ജുവാണ് മരിച്ചത്. കൊല്ലം ശക്തിക്കുളങ്ങരയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യ

Read More »

ഉറുദു കവി ഗോപി ചന്ദ് നാരംഗിന്റെ വിയോഗത്തില്‍ അനുശോചനം

കവിതകള്‍ ആലപിച്ചും ഗസലുകള്‍ പാടിയും എഴുത്തുകാരുടെ വേദിയുടെ ആദരം കുവൈത്ത് സിറ്റി :  പ്രമുഖ ഉറുദുകവിയും സാഹിത്യ വിമര്‍ശകനുമായ പ്രഫ ഗോപി ചന്ദ് നാരംഗിന്റെ വിയോഗത്തില്‍ കുവൈത്ത് റൈറ്റേഴ്‌സ് ഫോറം അനുശോചിച്ചു. എഴുത്തുകാരി സബിത

Read More »

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ അറസ്റ്റില്‍

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ അറസ്റ്റില്‍. ചെക്കിയോട്ട് ഷൈ ജു(41)വിനെയാണ് കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ എസ്. ജയകുമാരി അറസ്റ്റ് ചെയ്തത് കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ അറസ്റ്റില്‍. ചെക്കിയോട്ട് ഷൈജു

Read More »

ആദിവാസി കുട്ടികളുടെ ഫണ്ടില്‍ തിരിമറി : മേധാപട്കറിനെതിരെ കേസ് ; ആരോപണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ്

ആദിവാസി കുട്ടികളുടെ ക്ഷേമത്തിനായി ലഭിച്ച കോടികള്‍ തിരിമറി നടത്തിയ കേസി ല്‍ സാമൂഹിക പ്ര വര്‍ത്തക മേധാ പട്കറിനെതിരെ കേസ്. കുട്ടികളുടെ വിദ്യാഭ്യാസ ത്തിനെന്ന പേരില്‍ പിരിച്ച 13 കോടി രൂപ ദുരുപയോഗം ചെയ്തതിനാണ്

Read More »

മഴയും മലവെള്ളപ്പാച്ചിലും : ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

ബലിപ്പെരുന്നാള്‍ അവധി ദിനങ്ങളില്‍ വിനോദയാത്രയ്ക്ക് ഒരുങ്ങിയവര്‍ക്ക് വീടുകളില്‍ കഴിയേണ്ടി വന്നു മസ്‌കത്ത് : രാജ്യത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികള്‍ അടച്ചു. സിവില്‍ ഡിഫന്‍സ് ആന്‍ഡ്

Read More »

മക്കളുടെ പേരിലേക്ക് നാലു കോടി ഡോളര്‍ കൈമാറി ; കോടതിയലക്ഷ്യ കേസില്‍ വിജയ് മല്യക്ക് തടവും പിഴയും

കോടതിയലക്ഷ്യ കേസില്‍ മദ്യ വ്യവസായി വിജയ് മല്യയ്ക്ക് തടവും പിഴയും. വിജയ് മല്യ നാലു മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും രണ്ടായിരം രൂപ പിഴ ഒടുക്കണ മെന്നും സുപ്രീം കോടതി വിധിച്ചു. ന്യൂഡല്‍ഹി :

Read More »

മഹിളാ മോര്‍ച്ച നേതാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പില്‍ ബിജെപി നേതാവിന്റെ പേര്, ദുരൂഹത

മഹിളാ മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ശരണ്യയുടെ ആത്മഹത്യയില്‍ ബിജെപി പ്രാദേശിക നേതാവിന് പങ്കെന്ന ആരോപണം ശക്തം. അഞ്ച് പേജുള്ള ശര ണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ്

Read More »

നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തല്‍ ; ശ്രീലേഖയെ അന്വേഷണ സംഘം ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ സംരക്ഷിക്കുന്ന തരത്തിലും അന്വേഷ ണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലും വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും കൊച്ചി : നടിയെ

Read More »

‘ശ്രീലേഖ നടത്തുന്നത് ദിലീപിനെ രക്ഷിക്കാനുള്ള ക്യാമ്പയിന്‍’ ; ഇതുപോലെ അവതാരങ്ങള്‍ ഇനിയും വരുമെന്ന് ബാലചന്ദ്രകുമാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ജയില്‍ ഡിജിപി ശ്രീലേഖ ഐപിഎസിന്റെ വെളി പ്പെടുത്തലുകള്‍ കേസിലെ പ്രതി നടന്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവി ധായകന്‍ ബാലചന്ദ്രകുമാര്‍ തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍

Read More »

യുഎഇയില്‍ 1592 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണവും

ബലിപ്പെരുന്നാള്‍ അവധി ദിനങ്ങളില്‍ പൊതുസ്ഥലത്ത് നിയന്ത്രണങ്ങളോടെ മാത്രമേ ആഘോഷങ്ങള്‍ അനുവദിക്കു അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1592 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1731 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഗുരുതര നിലയിലായിരുന്ന

Read More »

ഈദ് അവധി ദിനങ്ങളില്‍ മുഴുകി പ്രവാസികള്‍, ഒത്തുചേരലുകളുമായി കുടുംബങ്ങള്‍

വേനലവധിക്കാലത്ത് പലരും നാട്ടിലേക്ക് പറന്നെങ്കിലും ടിക്കറ്റ് വര്‍ദ്ധനമൂലം യാത്ര മാറ്റിവെച്ചവര്‍ യുഎഇയില്‍ പെരുന്നാള്‍ ആഘോഷത്തിലാണ് ദുബായ്  : ബലിപ്പെരുന്നാളിന്റെ അവധി ദിനങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ് പ്രവാസികള്‍. നാലു ദിവസത്തെ അവധിദിനങ്ങളില്‍ രണ്ട് ദിനങ്ങള്‍ വാരാന്ത്യ

Read More »

പാര്‍ക്കിംഗും ടോളും സൗജന്യം : വെള്ളിയാഴ്ചയ്ക്ക് പകരം ഇനി ഞായറാഴ്ചകളില്‍

രാജ്യം ഈ വര്‍ഷമാദ്യത്തോടെ വാരാന്ത്യ അവധി ശനി. ഞായര്‍ എന്നീ ദിവസങ്ങളിലേക്ക് മാറ്റിയിരുന്നെങ്കിലും പാര്‍ക്കിംഗ് സൗജന്യം വെള്ളിയാഴ്ചയായി തുടരുകയായിരുന്നു അബുദാബി : വാരാന്ത്യ അവധിയോടനുബന്ധിച്ച് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ച് അബുദാബി സര്‍ക്കാര്‍. വെള്ളിയാഴ്ചകളിലെ സൗജന്യമാണ്

Read More »