
‘ദിലീപ് നിരപരാധി, പള്‍സര്‍ സുനി ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി ചില നടിമാര്‍ പറഞ്ഞിട്ടുണ്ട്’: വെളിപ്പെടുത്തലുമായി ആര്‍.ശ്രീലേഖ ഐപിഐസ്
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊ ണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക്മെയില്‍ ചെയ്തിട്ടുണെ ന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. കരിയര്‍ തകര്‍ച്ചയും മാനഹാനിയും ഭയന്നാണ്








