
ശ്രീലങ്ക കലാപഭൂമിയായി; പ്രസിഡന്റിന്റെ വസതി കയ്യേറി പ്രക്ഷോഭകര്‍ ; അടിയന്തര യോഗം വിളിച്ച് ലങ്കന്‍ പ്രധാനമന്ത്രി
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ ആഭ്യന്തര കലാ പം രൂക്ഷമായി. പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതി പ്ര ക്ഷോഭകര്‍ കയ്യേറി. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്ര ക്ഷോഭകരാണ് വസതി വളഞ്ഞത്










