
ഹജ്ജ് : ഇന്ത്യന്‍ ഗുഡ് വില്‍ പ്രതിനിധി സംഘം സൗദിയില്‍
ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ക്ഷേമം വിലയിരുത്താനും സേവനങ്ങള്‍ ഉറപ്പുവരുത്തുകയും ലക്ഷ്യം ജിദ്ദ : ഇന്ത്യന്‍ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എപി അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രതിനിധി സംഘം ജിദ്ദയിലെത്തി. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ