
യുഎഇ : ഇന്ധന വില വര്‍ദ്ധനവിന് പിന്നാലെ ടാക്‌സി നിരക്ക് ഉയര്‍ന്നു
ഷാര്‍ജയിലെയും ദുബായിയിലേയും ടാക്‌സികളാണ് നിരക്ക് ഉയര്‍ത്തിയത്. മിനിമം ചാര്‍ജില്‍ മാറ്റമില്ല ദുബായ് : ഇന്ധന വിലവര്‍ദ്ധനവിനെ തുടര്‍ന്ന് ദുബായിയിലെയും ഷാര്‍ജയിലേയും ടാക്‌സി നിരക്കുകളില്‍ വര്‍ദ്ധനവ്. ഇന്ധന ഉപയോഗത്തിനു അനുസൃതമായി ടാക്‌സി നിരക്ക് ഉയരുമെന്ന് ദുബായ്